‘നാണക്കേട്’ : ട്രോഫിയില്ലാത്ത ഏക ഐഎസ്എൽ ടീമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഇന്ത്യൻ ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ കിരീടം നേടി ചരിത്രം സൃഷ്ടിച്ചു. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന 2024 ഡ്യൂറൻഡ് കപ്പ് ഫൈനലിൽ അവർ മോഹൻ ബഗാൻ സൂപ്പർ ജയൻ്റ്സിനെ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ!-->…