സീസണിലെ അവസാന ഹോം മത്സരം കളിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് , എതിരാളികൾ മുംബൈ സിറ്റി | Kerala Blasters
വെള്ളിയാഴ്ച നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ഐഎസ്‌എൽ ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി മുംബൈ സിറ്റിയെ നേരിടും.ബ്ലാസ്റ്റേഴ്‌സ് ഇനി പ്ലേഓഫ് മത്സരത്തിൽ ഇല്ലെങ്കിലും, നിലവിൽ ഏഴാം സ്ഥാനത്തുള്ള മുംബൈയ്ക്ക് അവസാന പ്ലേഓഫ് ബർത്ത്!-->…