‘സമ്മർദ്ദമുണ്ട്. ആരാധകർ ഒരുപാട് പ്രതീക്ഷിക്കുന്നു’:കേരള ബ്ലാസ്റ്റേഴ്സിൽ ചേരാനുണ്ടായ…
കഴിഞ്ഞ വർഷം എഫ്‌സി ഗോവയ്‌ക്കൊപ്പം ഗോൾഡൻ ബൂട്ട് നേടിയ മൊറോക്കൻ ഫോർവേഡ് നോഹ സദൗയി ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും മികച്ച കളിക്കാരനായി നോഹയെ!-->…