ചെൽസി സൂപ്പർതാരത്തിന് ബാഴ്സലോണ മതി, പുതിയ താരങ്ങളുടെ വരവോടെ ക്ലബ്ബ് വിടാൻ ഒരുങ്ങി ഹകിം സിയെച്
ചെൽസിയുടെ ഉടമസ്ഥാവകാശം ടോഡ് ബോഹ്‍ലി ഏറ്റെടുത്തതു മുതൽ വലിയ മാറ്റങ്ങളാണ് ക്ലബിൽ നടന്നു കൊണ്ടിരിക്കുന്നത്. ആദ്യം പരിശീലകനെ പുറത്താക്കിയ അദ്ദേഹം ഇപ്പോൾ താരങ്ങളെ വാങ്ങിക്കൂട്ടുകയാണ്. ഡ്രസിങ് റൂമിൽ താരങ്ങൾക്കുള്ള ആധിപത്യം അവസാനിപ്പിക്കുകയെന്ന!-->…