മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില : മിന്നുന്ന ജയവുമായി ആഴ്സണലും
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഗോൾരഹിത സമനിലയിൽ തളച്ച് സതാംപ്ടൺ. മത്സരത്തിന്റെ 34 ആം മിനുട്ടിൽ യുണൈറ്റഡ് മധ്യനിര താരം കാസെമിറോ ചുവപ്പ് കാർഡ് കണ്ടു പുറത്ത് പോവുകയും ചെയ്തു.കാർലോസ് അൽകാരസിനെതിരെ അപകടകരമായ രീതിയിലുള്ള!-->…