അത്ഭുതപ്പെടുത്തുന്ന ഫ്രീകിക്ക് ഗോളുമായി മെസ്സി , വിജയവുമായി അർജന്റീന |Argentina
ഖത്തർ വേൾഡ് കപ്പ് നേടിയതിനു ശേഷം ആദ്യ മത്സരത്തിനിറങ്ങിയ അർജന്റീനക്ക് തകർപ്പൻ ജയം . പനാമക്കെതിരെ രണ്ടു ഗോളിന്റെ വിജയമാണ് അര്ജന്റീന നേടിയത്. സൂപ്പർ താരം ;ലയണൽ മെസ്സിയുടെ തകർപ്പൻ പ്രകടനമാണ് അർജന്റീനക്ക് വിജയമൊരുക്കിയത്.തിയാഗോ അൽമാഡയും ,ലയണൽ!-->…