ഗോളടിക്കാനാവാതെ ക്രിസ്റ്റ്യാനോ ,അൽ നാസറിനെ ത സമനിലയിൽ തളച്ച് അൽ ഫെയ്ഹ |Cristiano Ronaldo
സൗദി പ്രൊ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസറിനെ ഗോൾ രഹിത സമനിലയിൽ തളച്ച് 11 -ാം സ്ഥാനക്കാരായ അൽ ഫീഹ.അൽ മജ്മയിലെ കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ റൊണാൾഡോക്ക് കാര്യമായി ഒന്ന് ചെയ്യാൻ!-->…