വാശിയേറിയ പോരാട്ടത്തിൽ ബംഗളുരുവിനോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരാജയപ്പെടുത്തി ബെംഗളൂരു എഫ്സി. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ബെംഗളൂരു നേടിയത്. ഡിഫൻഡർ പ്രീതം കോട്ടാൽ ഗോൾകീപ്പർ സോം കുമാർ എന്നിവരുടെ പിഴവിൽ!-->…