ആഹ്ലാദതിമിർപ്പിൽ ആരാധകർ; മെസ്സിയുടെ അരങ്ങേറ്റത്തിന് സാക്ഷിയായി ടൈംസ് സ്ക്വയർ |Lionel Messi
മെസ്സിയുടെ മേജർ ലീഗ് അരങ്ങേറ്റത്തിന് സാക്ഷിയായി ടൈംസ് സ്ക്വയറും. ന്യൂയോർക്കിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ഹബ്ബുകളിൽ ഒന്നായ ടൈം സ്ക്വയറിൽ ആയിരങ്ങളാണ് ലയണൽ മെസ്സിയുടെ അരങ്ങേറ്റ മത്സരത്തിനും അരങ്ങേറ്റ ഗോളിനും സാക്ഷിയായത്. പലരും ഈ മുഹൂർത്തം…