വിന്റേജ് ബാഴ്‌സയും അർജന്റീനയുമായുള്ള മെസ്സിയുടെ പ്രസ്താവനയിൽ പെപിന് പറയാനുള്ളത്
പെപ് ഗാർഡിയോളയുടെ കീഴിലുണ്ടായിരുന്ന തന്റെ പഴയ ബാഴ്‌സലോണ ടീമിനെ പോലെ തന്റെ നിലവിലെ അർജന്റീന ടീം ശക്തരാണ് എന്ന് പറഞ്ഞ് കൊണ്ട് ലയണൽ മെസ്സി ഗാർഡിയോളയുടെ പഴയ ബാഴ്സലോണ ടീമുമായി നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയെ താരതമ്യം നടത്തിയിരുന്നു.
!-->!-->!-->…