ബാഴ്സലോണയിൽ തിരിച്ചെത്തുന്ന കാര്യത്തിൽ ലയണൽ മെസ്സി മനസ്സ് തുറക്കുന്നു |Lionel Messi
2023-ൽ ഇന്നലെ നടന്ന ബാലൻ ഡി ഓർ പുരസ്കാര ജേതാവിനെ തിരഞ്ഞെടുക്കുന്ന ചടങ്ങിൽ ലയണൽ മെസ്സി ജേതാവായി. ഇതോടുകൂടി അദ്ദേഹത്തിന്റെ ഫുട്ബോൾ ജീവിതത്തിലെ എട്ടാമത്തെ ബാലൻ ഡി ഓർ വിജയമായി അത് മാറിയിരിക്കുകയാണ്. ചടങ്ങിനു ശേഷം അദ്ദേഹം തന്റെ ആദ്യ ക്ലബ്ബായ!-->…