ആദ്യ ഐഎസ്എൽ മത്സരത്തിൽ സ്‌റ്റേഡിയം കപ്പാസിറ്റി പകുതിയായി കുറച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് | Kerala…
ഈ സീസണിലെ ആദ്യ ഐഎസ്എൽ മത്സരത്തിൽ സ്‌റ്റേഡിയം കപ്പാസിറ്റി പകുതിയായി കുറച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. മത്സരം നടക്കുന്നത് തിരുവോണ ദിനമായതിനാലാണ് തീരുമാനമെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് അറിയിച്ചു. സെപ്റ്റംബർ 15 ന് കൊച്ചിയിലാണ് ആദ്യമത്സരം. കൊച്ചി!-->…