തുടർച്ചയായ മൂന്നാം പരാജയവുമായി ബ്ലാസ്റ്റേഴ്‌സ് ,കൊച്ചിയിൽ ഹൈദരാബാദിനെതിരെയും തോറ്റു |Kerala…
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു!-->…