CONCACAF ചാമ്പ്യൻസ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്റർ മയാമിക്ക് ദയനീയ തോൽവി | Inter Miami
കോൺകാഫ് ചാമ്പ്യൻസ് കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഇന്റർ മയാമിക്ക് തോൽവി. വാൻകൂവർ വൈറ്റ്ക്യാപ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മയാമിയെ പരാജയപ്പെടുത്തി. വൈറ്റ്ക്യാപ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മത്സരത്തിന് വാൻകൂവറിൽ റെക്കോർഡ് കാണികൾ!-->…