‘റഫറിമാർ എപ്പോഴും ഞങ്ങൾക്കെതിരായിരുന്നു’ : ഐഎസ്എല്ലിൽ പ്ലെ ഓഫ് കാണാതെ പുറത്തായതിന് ശേഷം…
കഴിഞ്ഞ ശനിയാഴ്ച്ച നടന്ന ഐഎസ്എൽ മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സി അവസാന നിമിഷം നേടിയ സമനില ഗോളിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേഓഫ് സ്വപ്നങ്ങൾ തകരുകയും, ഇത് അവരുടെ സീസണിന്റെ നിരാശാജനകമായ അന്ത്യം കുറിക്കുകയും ചെയ്തിരുന്നു.
ഈ ഫലത്തിന്!-->!-->!-->…