‘ഗോളിലും അസിസ്റ്റിലും ഒന്നാം സ്ഥാനം’ : ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ…
ഡ്യൂറണ്ട് കപ്പിലെ ലീഗ് മത്സരങ്ങളിൽ ഗോളടിച്ചുകൂട്ടി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ക്വാർട്ടർ ഫൈനലിൽ കടന്നത്. ആദ്യ മത്സരത്തിൽ മുംബൈ സിറ്റിയെ എട്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ പഞ്ചാബിനെ!-->…