മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില : ജിറോണക്ക് സമനില : എസി മിലാന് ജയം : പിഎസ്ജിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാം ഹോട്സ്പറുമായി സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് . ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. രണ്ടു തവണ ലീഡ് നേടിയിട്ടും യുണൈറ്റഡിന് വിജയം നേടാൻ സാധിച്ചില്ല.പ്രീമിയർ…