കരീം ബെൻസിമ ഹാട്രിക്കിന്റെ ബലത്തിൽ ജയവുമായി റയൽ മാഡ്രിഡ് : ബാഴ്സലോണ കിരീടത്തിലേക്ക് കുതിക്കുന്നു
ലാലിഗയിൽ സ്വന്തം തട്ടകത്തിൽ അൽമേരിയയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് കീഴടക്കി റയൽ മാഡ്രിഡ്. സൂപ്പർ സ്‌ട്രൈക്കർ കരിം ബെൻസിമയുടെ ഹാട്രിക്കിന്റെ ബലത്തിൽ ആയിരുന്നു റയലിന്റെ വിജയം.ആദ്യ പകുതിയിൽ തന്നെ ഫ്രഞ്ച് സ്‌ട്രൈക്കർ ഹാട്രിക്ക്!-->…