കൊച്ചിയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ വിജയ ഗോൾ നേടിയതിനെക്കുറിച്ച് മിലോസ് ഡ്രിൻസിച്ച് | Miloš Drinčić |…
ഇന്ന് രാത്രി എട്ടു മണിക്ക് കൊച്ചിയില്‍ നടക്കുന്ന കളിയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിടും. ഏഴ് കളിയില്‍ അഞ്ച് ജയവും ഒന്ന് വീതം തോല്‍വിയും സമനിലയുമായി 16 പോയിന്റുമായി രണ്ടാമതാണ് ഇപ്പോള്‍!-->…