ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ മികച്ചവൻ ലിയോ മെസ്സിയാണെന്ന് ഗാരത് ബെയിൽ
ആധുനിക ഫുട്ബോളിന്റെ ഭംഗിയും പോരാട്ടവീര്യവും കൂട്ടിയ ലോകത്തിലെ രണ്ട് മികച്ച താരങ്ങളാണ് പോർച്ചുഗീസ് നായകനായ ക്രിസ്റ്റ്യാനോ റൊണാൾഡോയും അർജന്റീന നായകനായ ലിയോ മെസ്സിയും. ഇരുതാരങ്ങൾക്കുമിടയിൽ ഏറ്റവും മികച്ചവൻ ആരാണെന്ന തർക്കം ഇപ്പോഴും!-->…