‘റൊണാൾഡോയെ വീഴ്ത്തി ബെൻസിമ’ : സൗദി പ്രൊ ലീഗിൽ അൽ നാസറിനെതിരെ വിജയവുമായി അൽ ഇത്തിഹാദ് |…
ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റിയിൽ നടന്ന സൗദി പ്രൊ ലീഗ് മത്സരത്തിൽ അൽ നാസറിനെതിരെ വിജയവുമായി അൽ ഇത്തിഹാദ്. ഒന്നിനെതിരെ റെഡ് ഗോളുകളുടെ വിജയമാണ് ഇത്തിഹാദ് നേടിയത്. സൂപ്പർ താരങ്ങളായ കരിം ബെൻസീമയും ക്രിസ്റ്റ്യാനോ റൊണാൾഡോയും!-->…