Browsing Tag

Argentina

സൗദി ക്ലബ്ബിൽ നിന്നുള്ള വമ്പൻ ഓഫർ വേണ്ടെന്നുവെച്ച് അർജന്റീന സൂപ്പർ താരം പൗലോ ഡിബാല | Paulo Dybala

അർജൻ്റീനിയൻ അറ്റാക്കിംഗ് മിഡ്ഫീൽഡർ പൗലോ ഡിബാല, സീരി എ ക്ലബ് എഎസ് റോമയിൽ തുടരുന്നതിന് അനുകൂലമായി സൗദി പ്രോ ലീഗ് ടീമായ അൽ ഖാദിസയിൽ നിന്നുള്ള വമ്പൻ ഓഫർ നിരസിച്ചിരിക്കുകയാണ്. മൂന്ന് വർഷത്തിനുള്ളിൽ 75 മില്യൺ യൂറോയുടെ മൂല്യം കണക്കാക്കുന്ന ഓഫറാണ്

ഹൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് | Julian Alvarez

95 മില്യൺ യൂറോ (81 മില്യൺ ഡോളർ, 104 മില്യൺ ഡോളർ) വരെ വിലമതിക്കുന്ന ഒരു ഇടപാടിൽ അര്ജന്റീന സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക്. 2022 ജനുവരിയിൽ റിവർ പ്ലേറ്റിൽ നിന്ന് £14 മില്യൺ മാത്രം

‘ലയണൽ മെസ്സി’ : വിജനമായ ദ്വീപിൽ ആരുടെ കൂടെ ജീവിക്കുമെന്ന് ചോദിച്ചപ്പോൾ അർജൻ്റീന താരം |…

വിജനമായ ദ്വീപിൽ പോലും ഇതിഹാസ താരം ലയണൽ മെസ്സിക്കൊപ്പം നിൽക്കുമെന്ന് അർജൻ്റീനയുടെ സഹതാരം റോഡ്രിഗോ ഡി പോൾ. അര്ജന്റീനക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടങ്ങളും ഫിഫ ലോകകപ്പും നേടിയ മിഡ്‌ഫീൽഡർ മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്താണ്.2018-ൽ ലയണൽ

ഒളിപിക്‌സിലെ ഫ്രാൻസിന്റെ വിജയാഘോഷങ്ങൾക്കെതിരെ വിമർശനവുമായി അര്ജന്റീന താരം നിക്കോളാസ് ഒട്ടമെൻഡി…

പാരീസ് ഒളിമ്പിക്‌സിൽ ഫ്രാൻസും അർജൻ്റീനയും തമ്മിലുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് ശേഷം ഇരു ടീമുകളും ഏറ്റുമുട്ടുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.അവസാന വിസിലിന് ശേഷം ഇരു ടീമുകളിലെയും താരങ്ങൾ ഏറ്റുമുട്ടി. മത്സരത്തിൽ ഫ്രാൻസ് 1-0 ന് ജയിച്ച്

ബാല്യകാല ക്ലബ്ബായ റൊസാരിയോ സെൻട്രലിൽ ചേരാതിരുന്നതിന്റെ കാരണം വ്യക്തമാക്കി അര്ജന്റീന സൂപ്പർ താരം…

അർജന്റീനക്ക് കോപ്പ അമേരിക്ക കിരീടം നേടികൊടുത്തതിന് ശേഷം സൂപ്പർ താരം ഏഞ്ചൽ ഡി മരിയ ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.മുൻ സീസണിൻ്റെ അവസാനത്തിൽ ബെൻഫിക്ക വിട്ട ശേഷം 36-കാരൻ ഒരു സ്വതന്ത്ര ഏജൻ്റായി മാറിയിരുന്നു.ബാല്യകാല ക്ലബ്ബായ

ഒളിമ്പിക്സ് ഫുട്ബോളിൽ അർജന്റീനയെ കീഴടക്കി ഫ്രാൻസ് സെമി ഫൈനലിൽ | Argentina | France

അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ഫ്രാൻസ് ഒളിമ്പിക്സ് സെമി ഫൈനലിൽ. ബോർഡോയിൽ നടന്ന മത്സരത്തിൽ അഞ്ചാം മിനുട്ടിൽ ക്രിസ്റ്റൽ പാലസ് താരം ജീൻ-ഫിലിപ്പ് മറ്റെറ്റയുടെ ഗോളാണ് ഫ്രാൻസിന് സെമിയിൽ സ്ഥാനം നേടിക്കൊടുത്തത്. മൈക്കൽ

ഒളിമ്പിക്സ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയുടെ എതിരാളി ഫ്രാൻസ് | Argentina

ചൊവ്വാഴ്ച നടന്ന അവസാന ഗ്രൂപ്പ് മത്സരത്തിൽ ന്യൂസിലൻഡിനെ 3-0ന് തോൽപ്പിച്ച ഫ്രാൻസ് ഒളിമ്പിക്സ് ഫുട്ബാൾ ക്വാർട്ടർ ഫൈനലിൽ അർജന്റീനയെ നേരിടും.ന്യൂസിലൻഡിനെതിരെ മാഴ്‌സെയിൽ നടന്ന മത്സരത്തിൽ ഫ്രാൻസിനായി ജീൻ-ഫിലിപ്പ് മറ്റെറ്റ, ഡിസയർ ഡൗ, ​​അർനൗഡ്

ഒളിമ്പിക്സിൽ ഇറാഖിനെ തോൽപ്പിച്ച് ആദ്യ ജയം സ്വന്തമാക്കി അർജന്റീന | Argentina

പാരീസ് ഒളിമ്പിക്സിൽ ആദ്യ ജയം സ്വന്തമാക്കി അര്ജന്റീന. ഇന്ന് നടന്ന മത്സരത്തിൽ ഇറാഖിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അര്ജന്റിന പരാജയപ്പെടുത്തി. തിയാഗോ അൽമാഡ, ലൂസിയാനോ ഗോണ്ടൗ, ഇക്വി ഫെർണാണ്ടസ് എന്നിവരാണ് അർജന്റീനക്കായി സ്കോർ ചെയ്തത്. ഹാവിയർ

അർജൻ്റീന താരങ്ങളുടെ വം ശീയ മുദ്രാവാക്യ വിവാദം – ലയണൽ മെസ്സി മാപ്പ് പറയണം | Lionel Messi

കോപ്പ അമേരിക്ക കിരീടം നേടിയതിന് ശേഷം അർജൻ്റീനയുടെ കളിക്കാർ നടത്തിയ വംശീയ മുദ്രാവാക്യങ്ങൾക്ക് ലയണൽ മെസ്സി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് അർജൻ്റീനയുടെ സ്‌പോർട്‌സ് സബ് സെക്രട്ടറി.അർജൻ്റീനയുടെ കിരീടാഘോഷത്തിൽ കളിക്കാർ ആഫ്രിക്കൻ താരങ്ങൾക്കെതിരെ

‘ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ആസ്വദിക്കാൻ ഉടൻ തന്നെ വീണ്ടും കോർട്ടിൽ എത്താൻ കഴിയുമെന്ന്…

കൊളംബിയക്കെതിരായ കോപ്പ അമേരിക്ക ഫൈനലിൻ്റെ രണ്ടാം പകുതിയിൽ ലയണൽ മെസ്സിക്ക് കണങ്കാലിന് പരിക്കേറ്റു. പരിക്ക് പറ്റിയതിനു ശേഷം അർജൻ്റീനിയൻ സൂപ്പർ താരം ബെഞ്ചിലിരുന്ന് കരയുന്നതാണ് കാണാൻ സാധിച്ചത്. എന്നാൽ മെസ്സിയുടെ അഭാവത്തിലും അര്ജന്റീന കോപ്പ