ബ്രസീലിനെയും ഉറുഗ്വേയും നേരിടാനുള്ള അർജന്റീന ടീമിൽ നിന്ന് അലജാൻഡ്രോ ഗാർണാച്ചോയെ ഒഴിവാക്കി |…
ഉറുഗ്വേയ്ക്കും ബ്രസീലിനുമെതിരായ പ്രധാന മത്സരങ്ങൾക്കുള്ള അർജന്റീനയുടെ അന്തിമ പട്ടികയിൽ നിന്നും യുവ സൂപ്പർ താരം അലജാൻഡ്രോ ഗാർണാച്ചോയെ ഒഴിവാക്കി.കോച്ച് ലയണൽ സ്കലോണിയുടെ തീരുമാനം ആൽബിസെലെസ്റ്റെയുമായുള്ള ഗാർണാച്ചോയുടെ ഭാവിയെക്കുറിച്ചുള്ള!-->…