ലിയോ മെസ്സിയില്ലെങ്കിൽ വിജയം നേടാനാവുന്നില്ല, തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് മിയാമി|Inter…
ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയില്ലാതെ തുടർച്ചയായി മൂന്നാം മത്സരം കളിക്കാൻ ഇറങ്ങിയ ഇന്റർമിയാമിക്ക് മൂന്നാം മത്സരത്തിലും വിജയം നേടാനായില്ല. ഹോം സ്റ്റേഡിയത്തിൽ നടന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് കിരീടത്തിന്!-->…