തകർപ്പൻ ഫോമിൽ റോമേറോ, പെനാൽറ്റി സേവുകളിൽ അത്ഭുത പ്രകടനം |Sergio Romero

കോപ്പ ലിബർട്ടഡോസിൽ ബ്രസീലിയൻ ക്ലബായ പാൽമിറസിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചിരിക്കുകയാണ് അർജന്റീനിയൻ വമ്പന്മാരായ ബൊക്ക ജൂനിയേർസ്.നവംബർ 4-ന് മരക്കാന സ്റ്റേഡിയത്തിൽ നടക്കുന്ന കോപ്പ ലിബർട്ടഡോറസിന്റെ ഫൈനലിൽ ബൊക്ക

ലയണൽ മെസ്സിയുടെ മത്സരം കാണാൻ ടിക്കറ്റ് എടുത്ത വർക്ക് നഷ്ടപരിഹാരം | Lionel Messi

ലയണൽ മെസ്സി ഇന്റർ മയാമിയിൽ ചേർന്നശേഷം ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിച്ച് കയറ്റമാണ് ഉണ്ടായത്,ഹോം, എവേ ടിക്കറ്റ് നിരക്കിലും വലിയ മാറ്റം സംഭവിച്ചിരുന്നു, എന്നാൽ പരിക്കു മൂലം ലയണൽ മെസ്സിക്ക് മത്സരങ്ങൾ നഷ്ടപ്പെട്ടതിനാൽ ടിക്കറ്റ് ഹോൾഡേഴ്സിന്

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു |Argentina |Lionel Messi

ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. പരിക്കിന്റെ പിടിയിലുള്ള സൂപ്പർ താരം ലയണൽ മെസ്സി ടീമിൽ ഇടം നേടിയപ്പോൾ ബെൻഫിക്ക താരം ഏഞ്ചൽ ഡി മരിയയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. പരിക്ക് മൂലം ലയണൽ

മെസ്സിയില്ലാതെ ഇറങ്ങുന്ന ഇന്റർമിയാമിക്ക് വീണ്ടും തോൽവി, പ്ലേ ഓഫ് പ്രതീക്ഷകൾ അസ്തമിക്കുന്നു | Lionel…

അമേരിക്കൻ സോക്കർ ലീഗിൽ വീണ്ടും വലിയ തോൽവി വഴങ്ങിയ ഇന്റർ മയാമിയുടെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. ചിക്കാഗോയാണ് ഇന്റർ മയാമിയെ തോൽപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ലയണൽ മെസ്സിയുടെ ക്ലബ്ബ് തോറ്റത്. മെസ്സിയില്ലാത്ത ക്ലബ്ബ് വെറും

ലയണൽ മെസ്സിയുടെ ട്രെയിനിങ് കാണാൻ വേണ്ടി മാത്രം ഞാൻ എന്നും രാവിലെ ഏഴുമണിക്ക് ഗ്രൗണ്ടിൽ…

ലയണൽ മെസ്സിയുടെ ഇന്റർമയാമിയിലേക്കുള്ള വരവിൽ പ്രതികരണം നടത്തി മുൻ സൂപ്പർതാരവും അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയുടെ സഹ ഉടമയുമായ ഡേവിഡ് ബെക്കാം, വളരെയേറെയുള്ള പരിശ്രമങ്ങൾക്കൊടുവിലാണ് അദ്ദേഹത്തെ ഞങ്ങൾക്ക് സ്വന്തമാക്കാൻ കഴിഞ്ഞതെന്നും താരം

3 വർഷത്തെ പരിശ്രമം; 3 ക്ലബ്ബുകളിൽ നിന്ന് കടുത്ത സമ്മർദ്ദം; മെസ്സിയെ ടീമിലെത്തിച്ചതിന്റെ പിന്നാമ്പുറ…

ആരാധകരെ ഞെട്ടിച്ച് കൊണ്ടായിരുന്നു ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കുള്ള കൂടുമാറ്റം. പിഎസ്ജിയുമായി കരാർ അവസാനിച്ച മെസ്സി വീണ്ടും ബാഴ്സയിലേക്ക് മടങ്ങിയെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് മെസ്സി മിയാമി

ബാഴ്സലോണ ആരാധകർക്ക് മുൻപിൽ ലയണൽ മെസ്സിക്ക് വിടവാങ്ങൽ മത്സരം | Lionel Messi

ലയണൽ മെസ്സി ബാഴ്സയിലേക്ക് തിരിച്ചെത്തുമോ? നിലവിൽ ഇന്റർ മയാമിയ്ക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് മെസ്സി കാഴ്ച വെയ്ക്കുന്നതെങ്കിലും മെസ്സി ആരാധകരുടെ മനസ്സിൽ ഇപ്പോഴും ഈ ചോദ്യമുണ്ട്. കാരണം ബാഴ്സയിൽ മെസ്സി ഒരു വിടവാങ്ങൽ മത്സരം കളിക്കണമെന്ന്

ലൂക്കാ മോഡ്രിച്ചിനെ ഇന്റർമയാമിൽ എത്തിക്കാൻ ലയണൽ മെസ്സി ആവശ്യപ്പെട്ടതായി റിപ്പോർട്ട് |Lionel Messi

റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ സൂപ്പർ താരം ലൂക്കാ മോഡ്രിച്ചിനെ ടീമിലെത്തിക്കാൻ ആവശ്യപ്പെട്ട് ലയണൽ മെസ്സി. മോഡ്രിച്ചിനെ ടീമിലെത്തിക്കണമെന്ന ആവശ്യം മെസ്സി ഇന്റർമിയാമി ഉടമകളോട് അറിയിച്ചതായാണ് റിപ്പോർട്ടുകൾ. നിലവിൽ റയൽ മാഡ്രിഡിന് വേണ്ടി പന്ത്

മയാമി വിട്ട് ലയണൽ മെസ്സി വീണ്ടും പഴയ ക്ലബ്ബിലേക്ക്; സുപ്രധാന റിപ്പോർട്ട്‌ |Lionel Messi

ലയണൽ മെസ്സി ഇന്റർ മിയാമിയിൽ കരാർ അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ കായിക മാധ്യമമായ എൽ നാഷണൽ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എൽ നാഷണലിനെ ഉദ്ധരിച്ച് ഫോബ്സ് അടക്കമുള്ള പ്രസ്തുത മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട്‌

മെസ്സി അടുത്ത മത്സരത്തിൽ കളിക്കുമോ? പരിക്കിനെ പറ്റിയുള്ള പുതിയ അപ്ഡേറ്റുമായി പരിശീലകൻ | Lionel Messi

മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സി ഇറങ്ങാത്ത ഇന്നത്തെ മത്സരത്തിലും ഇന്റർ മയാമിക്ക് വിജയിക്കാനായില്ല. ഇന്ന് ന്യൂയോർക്ക് സിറ്റിയെ നേരിട്ട മയാമി 1-1 എന്ന സമനിലയിൽ പിരിയുകയായിരുന്നു. പരിക്ക് കാരണമാണ് മെസ്സി ഇന്ന് മയാമിക്ക് വേണ്ടി ഇറങ്ങാത്തത്.