ലിയോ മെസ്സിയെ എതിർടീം താരം തുപ്പിയതായി ദൃശ്യങ്ങൾ, താരത്തിന്റെ പ്രതികരണം ഇങ്ങനെ | Lionel Messi
"കഴിഞ്ഞദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഒരു ഗോളിനാണ് പരാഗ്വയെ അർജന്റീന തകർത്തത്. കളിയുടെ മൂന്നാം മിനിറ്റിൽ നിക്കോളാസ് ഓട്ടമെന്റി നേടിയ ഗോളിനായിരുന്നു അർജന്റീനയുടെ വിജയം. ലിയോ മെസ്സി ആദ്യ ഇലവനിൽ സ്ഥാനം നേടിയിട്ടില്ലെങ്കിലും!-->…