‘ന്യൂ ലയണൽ മെസ്സി ‘ ക്ലോഡിയോ എച്ചെവേരിയെ സ്വന്തമാക്കൻ ബാഴ്സലോണ| Claudio Echeverri |FC…
'ന്യൂ ലയണൽ മെസ്സി' എന്ന് വിളിക്കപ്പെടുന്ന അർജന്റീനയുടെ അണ്ടർ 17 താരമായ ക്ലോഡിയോ എച്ചെവേരിയെ സൈൻ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ് എഫ്‌സി ബാഴ്‌സലോണ. അടുത്തിടെ ഇന്തോനേഷ്യയിൽ നടന്ന അണ്ടർ 17 ലോകകപ്പിൽ കൗമാരക്കാരൻ മികച്ച!-->…