2023 ലെ 54 ആം ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ,സൗദി പ്രൊ ലീഗിൽ വിജയവുമായി ഇയാൾ നാസർ| AL Nassr |…

ജിദ്ദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ ഫോമിലുള്ള അൽ താവൂണിനെതിരെ തകർപ്പൻ ജയവുമായി അൽ നാസർ.ഒന്നിനെതിരെ നാലു ഗോളുകളുടെ വിജയമാണ് അൽ നാസർ സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ

ബ്രസീലിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് റയൽ മാഡ്രിഡുമായുള്ള കരാർ 2026 വരെ പുതുക്കി കാർലോ ആൻസിലോട്ടി  …

ബ്രസീലിന് കനത്ത തിരിച്ചടി നൽകികൊണ്ട് കാർലോ ആൻസലോട്ടി റയൽ മാഡ്രിഡുമായുള്ള കരാർ 2026 ജൂൺ വരെ നീട്ടിയിരിക്കുകയാണ്.കോപ്പ അമേരിക്കയ്ക്ക് കാനറികളെ പരിശീലിപ്പിക്കാൻ കാർലോ ആൻസലോട്ടി ഉണ്ടാവില്ല എന്നുറപ്പായിരിക്കുകയാണ്.ഈ സീസണോടെ റയൽ മാഡ്രിഡുമായുള്ള

അവസരങ്ങൾ നഷ്ടപ്പെടുത്തിയത് തോൽവിക്ക് കാരണമായെന്ന് ആഴ്‌സണൽ ക്യാപ്റ്റൻ മാർട്ടിൻ ഒഡെഗാർഡ് | Arsenal 

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ എമിറേറ്റ്സിൽ നടന്ന മത്സരത്തിൽ വെസ്റ്റ് ഹാം യുണൈറ്റഡിനോട് 2-0 ന് തോറ്റ ആഴ്സണൽ പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാനുള്ള അവസരം നഷ്ടപ്പെടുത്തി.ടോമാസ് സൂസെക്ക്, ഡിഫൻഡർ കോൺസ്റ്റാന്റിനോസ് മാവ്‌പാനോസ്

ആരാധകരും കേരള ബ്ലാസ്റ്റേഴ്സും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച് പരിശീലകൻ ഇവാൻ വുകോമാനോവിച്ച് |Kerala…

കരുത്തരായ മോഹൻ ബഗാനെ കൊൽക്കത്തയുടെ മണ്ണിൽ പരാജയപെടുത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്നലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് നേടിയ ഗോളിനായിരുന്നു കേരള ബ്ലാസ്റ്റേഴ്സിന്റെ

കൊൽക്കത്തയിൽ ചെന്ന് മോഹൻ ബഗാനെ തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് നേടിയ ലോകോത്തര ഗോളിൽ മോഹൻ ബഗാനെ കീഴടക്കി ഐഎസ്എൽ പോയിന്റ് ടേബിൾ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ

‘ക്രിസ്റ്റ്യാനോ മാജിക് തുടരുന്നു’ : 2023 ലെ ടോപ് സ്കോററായി ക്രിസ്റ്റ്യാനോ റൊണാൾഡോ |…

38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കരിയറിന്റെ അവസാനത്തിലാണെന്ന് പറയുന്നവരുണ്ട്. എന്നാൽ 2023 ലെ അദ്ദേഹത്തിന്റെ റെക്കോർഡുകൾ അത് തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണ്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് സൗദി അറേബ്യയിലെ അൽ നാസറിന് വേണ്ടി

ഗാർനാച്ചോയുടെ ഇരട്ട ഗോളിൽ ആസ്റ്റൺ വില്ലയെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് :ആഴ്സനലിനെ മറികടന്ന്…

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആസ്റ്റൺ വില്ലക്കെതിരെ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് മാഞ്ചെസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ തകർത്തു.ആദ്യ പകുതിയിൽ രണ്ടു ഗോളിന് പുറകിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ തോളിലേറി അൽ നാസർ കുതിക്കുന്നു , അൽ ഇത്തിഹാദിനെതിരെ തകർപ്പൻ ജയവുമായി അൽ…

സൗദി പ്രൊ ലീഗിൽ വമ്പന്മാരുടെ പോരാട്ടത്തിൽ തകർപ്പൻ ജയവുമായി അൽ നാസ്സർ. ഇന്നലെ ജിദ്ദയിലെ പ്രിൻസ് അബ്ദുല്ല അൽ-ഫൈസൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അൽ നാസർ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് അൽ ഇത്തിഹാദിനെ പരാജയപ്പെടുത്തി. അൽ നാസറിനായി സൂപ്പർ

‘തിരികെ വരാൻ അക്ഷമയോടുകൂടി കാത്തിരിക്കുകയാണ്’ : കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക്…

പഞ്ചാബ് എഫ്‌സിക്കെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലന സെഷനിൽ പരിക്കേറ്റ സൂപ്പർ താരം അഡ്രിയാൻ ലൂണ ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വ്യകതമാക്കിയിരുന്നു.ജനുവരിയിൽ ലൂണയ്ക്ക് പകരം പുതിയ താരത്തെ

‘സസ്പെൻഷൻ ?’ : ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പുമായി ഫിഫ | Brazil

അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ദേശീയ ടീമുകളെയും ക്ലബ്ബുകളെയും സസ്പെൻഡ് ചെയ്യുമെന്ന് ഫിഫ ബ്രസീൽ ഫുട്ബോൾ ഫെഡറേഷന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.ജനുവരിയിൽ നടക്കുന്ന ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ തിരഞ്ഞെടുപ്പിൽ സോക്കർ ബോ‍ഡിയുടെ ഇടപെടൽ