‘ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമായിരുന്നു’ : ഈസ്റ്റ് ബംഗാളിനെതിരെയുള്ള കേരള…
ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് ഐഎസ്എല്‍ 11ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (63), ക്വാമെ പെപ്രയും(88) ഗോളുകൾ!-->…