‘മൂന്നു മത്സരത്തിൽ നിന്നും രണ്ടു ഹാട്രിക്കുകൾ’ : കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ…
ഡ്യുറന്റ് കപ്പ് ഫുട്‌ബോളില്‍ സിഐഎസ്എഫ് പ്രൊട്ടക്ടേഴ്‌സിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകളുടെ ഉജ്ജ്വല വിജയമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സിന് വേണ്ടി സ്‌ട്രൈക്കര്‍ നോഹ സദൗയി ഹാട്രിക് നേടി തിളങ്ങി.!-->…