എൻസോ ഫെർണാണ്ടസിന്റെ ടോട്ടൻഹാമിനെ പരാജയപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറി ചെൽസി | Premier League…
ആവേശകരമായ പ്രീമിയർ ലീഗ് ഡെർബിയിൽ ടോട്ടൻഹാമിനെതിരെ 1-0 ന് വിജയം നേടി ചെൽസി. വിജയത്തോടെ ചെൽസി പോയിന്റ് ടേബിളിൽ നാലാം സ്ഥനത്തേക്ക് ഉയർന്നു. രണ്ടാം പകുതിയിലെ ഹെഡ്ഡർ ഗോളിലൂടെ എൻസോ ഫെർണാണ്ടസ് ചെൽസിയെ ചാമ്പ്യൻസ് ലീഗ് യോഗ്യതാ സ്ഥാനങ്ങളിലേക്ക്!-->…