ഈ വർഷം ബാലൻഡിയോർ ആര് നേടും എന്നതിൽ അഭിപ്രായം പറഞ്ഞ് എംബാപ്പെ,ഗ്രീസ്മാൻ എന്നിവർ
2022 - 2023 സീസണിലെ ബാലൻ ഡി ഓർ അവാർഡ് ആരും നേടുമെന്ന് ചോദ്യത്തിന് ഉത്തരവും കാത്തിരിക്കുകയാണ് ഫുട്ബോൾ ലോകം. ലിയോ മെസ്സിയും, ഏർലിംഗ് ഹാലൻഡും കിലിയൻ എംബാപ്പേയും ഉൾപ്പെടെ താരസമ്പന്നമായ സൂപ്പർതാരങ്ങളുടെ നിരയാണ് ബാലൻ ഡി ഓർ അവാർഡിലേക്ക് നോമിനേറ്റ്…