
രണ്ട് മാസമായി വിജയിക്കാത്ത ഒരു ടീമിനെ വിജയിപ്പിച്ച ലിയോ മെസ്സിക്ക് മുന്നിൽ ഇനിയും വെല്ലുവിളികൾ |Lionel Messi
മേജർ സോക്കർ ലീഗിൽ പോയിന്റ് ടേബിളിലെ ഏറ്റവും അവസാന സ്ഥാനക്കാരായ ഇന്റർമിയാമി ഏറ്റവും മോശം ഫോമിലൂടെയാണ് കളിച്ചുകൊണ്ടിരിക്കുന്നത്, ലിയോ മെസ്സിയുടെ അരങ്ങേറ്റം മത്സരത്തിനു മുൻപ് രണ്ടുമാസമായി ഇന്റർമിയാമി ഒരു മത്സരം പോലും വിജയിച്ചിട്ടില്ല എന്നത് ഒരു വസ്തുതയാണ്, അതായത് ഇന്റർമിയാമി എംഎൽസിലോ ലീഗ് കപ്പിലോ തുടർച്ചയായ 11 മത്സരങ്ങളിൽ വിജയം നേടിയിട്ടില്ല. എന്നാൽ സൂപ്പർതാരമായ ലിയോ മെസ്സിയും സെർജിയോ ബുസ്ക്കറ്റ്സും എത്തിയതോടെ ഇന്റർ മിയാമിയുടെ കഥ മാറി തുടങ്ങി, ലീഗ് കപ്പിലെ ആദ്യ മത്സരത്തിൽ ക്രൂസ് അസൂളിനെതിരെ ലിയോ മെസ്സി നേടുന്ന അവസാനനിമിഷ ഫ്രീക്ക് ഗോളിലൂടെ ഇന്റർമിയാമി വിജയം നേടിയെടുത്തു.
Inter Miami hadn’t won an MLS or Leagues Cup game in over 2️⃣ months. Then, Lionel Messi happened 🤩🎯 pic.twitter.com/CS1swzTxPG
— 433 (@433) July 22, 2023
El primer gol de Messi con Inter Miami 🤯🤯👏👏 Messi scores in his first match with the club to give us the lead in the 94th minute. pic.twitter.com/pI7bYjEK63
— Inter Miami CF (@InterMiamiCF) July 22, 2023