Browsing Category
Football
യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും അർജന്റീന താരങ്ങളുടെ വൻ മുന്നേറ്റം, ഫൈനലുകളിൽ 12 താരങ്ങൾ
യൂറോപ്പ്യൻ ചാമ്പ്യൻഷിപ്പുകളിലെ ഫൈനൽ മത്സരം ഏതൊക്കെ ടീമുകൾ തമ്മിലാണ് എന്നുള്ളതിന്റെ ലൈനപ്പ് ഇന്നലത്തോടുകൂടി പൂർത്തിയായിട്ടുണ്ട്.യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയുടെ എതിരാളികൾ ഇറ്റാലിയൻ കരുത്തരായ ഇന്റർ!-->…
ലോകകിരീടം നേടിയതോടെ മെസ്സി ഒന്നും അവസാനിപ്പിച്ചെന്ന് കരുതരുത്; എതിരാളികൾക്ക് മുന്നറിയിപ്പുമായി…
ലയണൽ മെസ്സിയുടെ കരിയറിലെ ഏറ്റവും മനോഹരമായ മൂഹൂർത്തങ്ങൾക്കാണ് അവസാന രണ്ട് വർഷങ്ങളിൽ നടന്നത്. ക്ലബ് ഫുട്ബോളിലും വ്യക്തിഗത കരിയറിലും റെക്കോർഡുകളും പുരസ്കാരങ്ങളും വാരിക്കൂട്ടിയ മെസ്സിക്ക് മുന്നിലെ പ്രധാന കടമ്പ അർജന്റീനിയൻ ദേശീയ കുപ്പായത്തിൽ!-->…
കഴിഞ്ഞ 10 വർഷത്തെ ഏറ്റവും അണ്ടർറേറ്റഡായ താരമാണ് എയ്ഞ്ചൽ ഡി മരിയ:താരത്തെ വാനോളം പ്രശംസിച്ച് മൊറാറ്റ
ഫുട്ബോൾ ലോകത്തെ ഒട്ടേറെ പ്രധാനപ്പെട്ട ക്ലബ്ബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് എയ്ഞ്ചൽ ഡി മരിയ.കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിൽ പോലും എവരെയും അമ്പരപ്പിക്കുന്ന പ്രകടനമാണ് ഡി മരിയ പുറത്തെടുത്തിരുന്നത്.ഫൈനലിൽ ഫ്രാൻസിനെതിരെ താരം ഗോൾ!-->…
മെസിക്ക് ശേഷം അർജന്റീനയുടെ ഫ്രീകിക്ക് ടേക്കറാവാൻ അൽമാഡ, വീണ്ടും കിടിലൻ ഗോൾ
ഖത്തർ ലോകകപ്പിനുള്ള അർജന്റീന സ്ക്വാഡിലേക്ക് അവസാനമാണ് തിയാഗോ അൽമാഡക്ക് അവസരം ലഭിച്ചത്. ഏതാനും മത്സരങ്ങളിൽ പകരക്കാരനായി മാത്രമേ താരത്തിന് അവസരവും ലഭിച്ചുള്ളൂ. എന്നാൽ ലോകകപ്പിന് ശേഷം ക്ലബ് തലത്തിൽ താരം നടത്തുന്ന പ്രകടനം ഏറെ!-->…
അർജന്റൈൻ ആരാധകർക്ക് ദുഃഖ വാർത്ത, വരുന്ന ഫ്രണ്ട്ലി മത്സരങ്ങൾക്ക് സുപ്രധാനതാരം ഉണ്ടാവില്ല
ലോക ചാമ്പ്യന്മാരായ അർജന്റീന സമീപകാലത്ത് തകർപ്പൻ പ്രകടനമാണ് പുറത്തെടുക്കുന്നത്.കഴിഞ്ഞ കുറേക്കാലത്തിനിടെ സൗദി അറേബ്യയോട് മാത്രമാണവർ പരാജയപ്പെട്ടിട്ടുള്ളത്.വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട് പിന്നീട് ആ വേൾഡ് കപ്പ് തന്നെ അർജന്റീന!-->…
മെസ്സിയുടെ അടുത്ത സുഹൃത്തായി മാറി, മെസ്സി ക്ലബ് വിട്ടാൽ താനും ക്ലബ്ബ് വിടുമെന്ന് പിഎസ്ജിയുടെ നിർണായക…
ലയണൽ മെസ്സിയെ സംബന്ധിച്ചിടത്തോളം പിഎസ്ജിയിലെ ആദ്യ സീസൺ അത്ര ശുഭകരമായിരുന്നില്ല.ക്ലബ്ബുമായി അഡാപ്റ്റാവാനുള്ള ബുദ്ധിമുട്ടും മറ്റു പ്രശ്നങ്ങളാലും ആദ്യ സീസണിൽ തിളങ്ങാൻ മെസ്സിക്ക് കഴിഞ്ഞിരുന്നില്ല.പക്ഷേ രണ്ടാമത്തെ സീസൺ തീർത്തും!-->…
❛പിഎസ്ജിയുടെ പ്രശ്നങ്ങൾക്കെല്ലാം കാരണക്കാർ അവരാണ് ❜- തുറന്നടിച്ച് തിയറി ഹെൻറി
ലയണൽ മെസിക്കും നെയ്മറിനുമെതിരെ പിഎസ്ജി ആരാധകരിൽ ഒരു വിഭാഗത്തിന്റെ രോഷം തുടങ്ങിയിട്ട് കുറച്ചു നാളുകളായി. നെയ്മറിനെതിരെ വിവിധ സീസണുകളിൽ തങ്ങളുടെ പ്രതിഷേധം പലപ്പോഴായി അറിയിച്ച പിഎസ്ജി ആരാധകർ ലയണൽ മെസിക്കെതിരെ പ്രധാനമായും തിരിഞ്ഞത് ഖത്തർ!-->…
❛ക്യാപ്റ്റൻ എന്ന നിലയിൽ എങ്ങനെ ടീമിനെ നയിക്കണമെന്ന് മെസ്സിയിൽ നിന്നും പഠിച്ചു❜
ഖത്തർ ലോകകപ്പിൽ തിളങ്ങാൻ കഴിഞ്ഞില്ലെങ്കിലും അവിടെ കിരീടം നേടിയതിനു ശേഷം ആത്മവിശ്വാസത്തിന്റെ നിറുകയിലാണ് ലൗടാരോ മാർട്ടിനസെന്ന് താരം ക്ലബിനായി നടത്തുന്ന പ്രകടനത്തിൽ നിന്നും വ്യക്തമാണ്. ലോകകപ്പിന് ശേഷം തന്റെ പ്രകടനം ഒന്നുകൂടി മെച്ചപ്പെടുത്തിയ!-->…
‘ഞാൻ എന്റെ പിതാവിന് വേണ്ടി കളിച്ചു, അദ്ദേഹം കഴിഞ്ഞ 10 ദിവസമായി ഐസിയുവിലായിരുന്നു’…
ത്രസിപ്പിക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ മലർത്തിയടിച്ച് ലക്നൗ സൂപ്പർ ജെയന്റ്സ്. അത്യന്തം ആവേശകരമായ മത്സരത്തിൽ 5 റൺസിന്റെ വിജയമാണ് ലക്നൗ സ്വന്തമാക്കിയത്. മത്സരത്തിന്റെ പാതിവഴിയിൽ വിജയം മുംബൈയുടെ കയ്യിലായിരുന്നു. എന്നാൽ ലക്നൗ വളരെ!-->…
മെസ്സി-ബാഴ്സലോണ ട്രാൻസ്ഫറിൽ വഴിത്തിരിവ്, മുൻപത്തേതിനേക്കാൾ തിരിച്ചുവരവ് സാധ്യത കൂടി
ലയണൽ മെസിയുടെ ട്രാൻസ്ഫർ ഫുട്ബോൾ ലോകത്തെ ഒരു പ്രധാനപ്പെട്ട ചർച്ചാവിഷയമായി തുടരുകയാണ്. പിഎസ്ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കാൻ തയ്യാറല്ലെന്ന് നേരത്തെ അറിയിച്ചു കഴിഞ്ഞു. താരത്തിനായി ഫ്രഞ്ച് ക്ലബ് കരാർ പുതുക്കാനുള്ള ഓഫറുകൾ!-->…