Browsing Category
Football
ലയണൽ മെസ്സിയും അർജന്റീനയും കേരളത്തിലേക്ക് ,2025 ഒക്ടോബറിൽ 2 സൗഹൃദമത്സരങ്ങൾ കളിക്കും | Argentina
അര്‍ജന്റീനയുടെ ദേശീയ ടീം സൗഹൃദ മത്സരങ്ങൾക്കായി കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്മാന്. 2025 ൽ അർജന്റീന ടീം കേരളത്തിൽ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചിട്ടുണ്ട്.!-->…
ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിലും തോൽവിയുമായി ഇന്ത്യ | AFC Asian Cup 2023
ഏഷ്യൻ കപ്പിലെ രണ്ടാം മത്സരത്തിലും തോൽവിയുമായി ഇന്ത്യ . എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാൻ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ഫൈസുല്ലേവ്, ഇഗോർ സെർജീവ് , നസറുല്ലേവ് എന്നിവരാണ് ഉസ്ബെക്കിന്റെ ഗോളുകൾ നേടിയത്. ആദ്യ പകുതിയിലാണ് ഗോളുകൾ!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് നിരാശ ,2023ലെ മികച്ച ഏഷ്യൻ ഫുട്ബാളറായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം |…
അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരാജയപ്പെടുത്തി 2023 ലെ ഏഷ്യയിലെ ഏറ്റവും മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുകയാണ് ടോട്ടൻഹാമിന്റെ ദക്ഷിണ കൊറിയൻ ഫോർവേഡ് ഹ്യൂങ്-മിൻ സൺ.ക്ലബ്ബിനും രാജ്യത്തിനും വേണ്ടിയുള്ള!-->…
കോപ്പ അമേരിക്കയിൽ അർജന്റീനയെ ലയണൽ സ്കലോണി തന്നെ പരിശീലിപ്പിക്കും | Lionel Scaloni
ജൂണിൽ യുഎസിൽ നടക്കുന്ന കോപ്പ അമേരിക്ക വരെ അർജന്റീനയുടെ പരിശീലകനായി ലയണൽ സ്കലോണി തുടരും. മാധ്യമപ്രവർത്തകരായ ഗാസ്റ്റൺ എഡൂലും ഫാബ്രിസിയോ റൊമാനോയും റിപ്പോർട്ട് ചെയ്തതുപോലെ ലാ ആൽബിസെലെസ്റ്റെയുടെ മുഖ്യ പരിശീലകനായി സ്കെലോണി തുടരുമെന്ന് ചിക്വി!-->…
നേടിയത് ഒരേ പോയിന്റുകൾ, ഫിഫ ബെസ്റ്റിൽ ഏർലിങ് ഹലാൻഡിനെ ലയണൽ മെസ്സി മറികടന്നതെങ്ങനെ? | Lionel Messi
ലോക ഫുട്ബോളിലെ ഏറ്റവും മികച്ചത് ഓരോ വർഷവും ഫിഫ നൽകുന്ന ഫിഫ ദി ബെസ്റ്റ് അവാർഡ് ഇത്തവണ സ്വന്തമാക്കിയത് അർജന്റീനയുടെ ഇന്റർമിയാമി സൂപ്പർതാരമായ ലിയോ മെസ്സിയാണ്. തുടർച്ചയായി രണ്ടാമത്തെ തവണ സ്വന്തമാക്കുന്ന ലിയോ മെസ്സിയുടെ കരിയറിലെ എട്ടാമത്തെ ഫിഫ!-->…
കഴിഞ്ഞ വര്‍ഷത്ത മികച്ച താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക് |Lionel Messi
കഴിഞ്ഞ വര്‍ഷത്ത മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം സ്വന്തമാക്കി അര്‍ജന്റീന സൂപ്പർ താരം ലയണൽ മെസ്സി.പിഎസ്ജിക്കൊപ്പം ലീഗ് 1 കിരീടവും ഇന്റർ മിയാമിക്കൊപ്പം ലീഗ് കപ്പും നേടിയതിന് ശേഷമാണ് മെസ്സി ട്രോഫി നേടിയത്. മാഞ്ചസ്റ്റർ!-->…
സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ ജാംഷെഡ്പൂർ എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് | Kerala…
സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ ജാംഷെഡ്പൂർ എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ് . രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ജാംഷെഡ്പൂർ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ഡയമന്റകോസ് ഇരട്ട ഗോളുകൾ നേടി.രണ്ടു ഗോളുകളും പെനാൽറ്റിയിൽ നിന്നനാണ്!-->…
മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില : ജിറോണക്ക് സമനില : എസി മിലാന് ജയം : പിഎസ്ജിക്ക് ജയം
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്നലെ ഓൾഡ് ട്രാഫോർഡിൽ ടോട്ടൻഹാം ഹോട്സ്പറുമായി സമനില വഴങ്ങി മാഞ്ചസ്റ്റർ യുണൈറ്റഡ് . ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. രണ്ടു തവണ ലീഡ് നേടിയിട്ടും യുണൈറ്റഡിന് വിജയം നേടാൻ സാധിച്ചില്ല.പ്രീമിയർ!-->…
ബാഴ്സലോണ വലയില്‍ നാല് ഗോൾ അടിച്ചുകയറ്റി സ്പാനിഷ് സൂപ്പർ സ്വന്തമാക്കി റയൽ മാഡ്രിഡ് |Real Madrid
ചിരവൈരികളായ ബാഴ്സലോണയെ തകർത്ത് സ്പാനിഷ് സൂപ്പർ കപ്പ് സ്വന്തമാക്കി റയൽ മാഡ്രിഡ്.സൗദി അറേബ്യയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് വിജയം നേടിയത്. ബ്രസീലിനെ സൂപ്പർ താരം വിനീഷ്യസ് ജിനിയറിന്റെ ഹാട്രിക്കിന്റെ!-->…
ഏഷ്യൻ കപ്പിൽ കരുത്തരായ ഓസ്ട്രേലിയയോട് പരാജയപെട്ട് ഇന്ത്യ | India vs Australia | AFC Asian Cup 2023
ഏഷ്യൻ കപ്പിൽ കരുത്തരായ ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ . എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് ഓസ്ട്രേലിയ നേടിയത്. ആദ്യ പകുതിയിൽ ഓസീസിനെ ഗോളടിപ്പിക്കാതെ പിടിച്ചു നിർത്താൻ ഇന്ത്യക്ക് സാധിച്ചു. രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയയുടെ ഗോളുകൾ!-->…