Browsing Category
Football
നോഹ സദൗയിയുടെ തകർപ്പൻ തിരിച്ചുവരവും , കളിയുടെ ഗതി നിയന്ത്രിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ മിഡ്ഫീൽഡും |…
ഭുവനേശ്വറിൽ ഈസ്റ്റ് ബംഗാൾ എഫ്സിയെ 2-0 ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കലിംഗ സൂപ്പർ കപ്പ് 2025 ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചു. ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും കടുത്ത രണ്ട് ആരാധകവൃന്ദങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ,!-->…
ഈസ്റ്റ് ബംഗാളിനെതിരെ നേടിയ തകർപ്പൻ ഗോളിന് ശേഷമുള്ള ആഘോഷത്തെക്കുറിച്ച് സൂപ്പർ താരം നോഹ സദൗയി | Kerala…
ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ 16-ാം റൗണ്ട് മത്സരത്തിൽ നിലവിലെ സൂപ്പർ കപ്പ് ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാളിനെ 2-0 ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി.
പുതിയ മുഖ്യ പരിശീലകനായ ഡേവിഡ് കാറ്റലയുടെ!-->!-->!-->…
‘കളിക്കാരുടെ പ്രകടനത്തിൽ ഞാൻ അഭിമാനിക്കുന്നു,കാരണം അവർ ചെയ്ത ജോലി അത്ഭുതകരമാണ്’ : കേരള…
നിലവിലെ ചാമ്പ്യന്മാരായ ഈസ്റ്റ് ബംഗാൾ എഫ്സി കലിംഗ സൂപ്പർ കപ്പിൽ നിന്ന് പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്.സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസ് (40’!-->…
നോഹയുടെയും ജിമിനസിന്റെയും ഗോളിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
സൂപ്പർ കപ്പിലെ ഉദ്ഘാടന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് നേടിയത്. ആദ്യ പകുതിയിൽ ജീസസ് ജിമിനസും രണ്ടാം പകുതിയിൽ നോഹയുമാണ് ബ്ലാസ്റ്റേഴ്സിനായി!-->…
“സീസൺ കഴിഞ്ഞു, നമ്മൾ അത് മറക്കണം, സൂപ്പർ കപ്പ് ഒരു പുതിയ തുടക്കമായി എടുക്കണം” : കേരള…
അടുത്തിടെ സമാപിച്ച ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൽ ക്ലബ്ബിന്റെ മോശം പ്രകടനത്തിൽ ആരും അഭിമാനിക്കുന്നില്ലെന്ന് കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ പറഞ്ഞു. പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്തെത്തിയ ബ്ലാസ്റ്റേഴ്സിന് മൂന്ന്!-->…
‘എല്ലാ കളിക്കാരും 100% നൽകേണ്ടത് നമ്മുടെ ആവശ്യമാണ്, പ്രധാന കാര്യം ടീം വർക്കാണ്’ : ആത്മ…
ഏപ്രിൽ 20 ന് ഭുവനേശ്വറിൽ നടക്കുന്ന സൂപ്പർ കപ്പ് നോക്കൗട്ട് ടൂർണമെന്റിനുള്ള ശക്തമായ ടീമിനെ കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച പുറത്തിറക്കിയ 27 അംഗ ടീം ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കാറ്റലയുടെ കീഴിലുള്ള ആദ്യ!-->…
2026 ഫിഫ ലോകകപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ലയണൽ മെസ്സി | Argentina | Lionel Messi
ഇന്റർ മിയാമി സൂപ്പർ താരം ലയണ ൽ മെസ്സി ഒടുവിൽ വരാനിരിക്കുന്ന 2026 ഫിഫ ലോകകപ്പിനെക്കുറിച്ച് മൗനം വെടിഞ്ഞു, അടുത്ത വർഷം വീണ്ടും ഫിഫ വേൾഡ് കപ്പിൽ അർജന്റീനയെ പ്രതിനിധീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു.
38 കാരനായ മെസ്സി!-->!-->!-->…
ലയണൽ മെസ്സി 2026 ലോകകപ്പിൽ കളിക്കാൻ ആഗ്രഹിക്കുന്നു എന്ന് ഇന്റർ മയാമി സഹ താരം ലൂയിസ് സുവാരസ് | Lionel…
2026 ലെ ലോകകപ്പിൽ കളിക്കാൻ അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സി ആഗ്രഹിക്കുന്നുവെന്ന് ഇന്റർ മിയാമിയിലെ സഹതാരം ലൂയിസ് സുവാരസ്.കഴിഞ്ഞ ലോകകപ്പിലെ ഏറ്റവും മികച്ച കളിക്കാരനായ 37 കാരനായ മെസ്സി, അടുത്ത വർഷത്തെ ടൂർണമെന്റിൽ കളിക്കാൻ ഉദ്ദേശിക്കുന്നുണ്ടോ!-->…
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും വീണ്ടും ഒന്നിക്കുന്നു | Lionel Messi | Cristiano Ronaldo
ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലുള്ള മത്സരം ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഒന്നാണ്. അവരുടെ കരിയറിൽ റെക്കോർഡുകൾ പുനർനിർവചിക്കുകയും ലോകമെമ്പാടുമുള്ള ആരാധകരുടെ ഹൃദയത്തെ കളി മികവുകൊണ്ട് കീഴടക്കിയ ഇതിഹാസ താരങ്ങളാണിവർ.ഇപ്പോൾ,!-->…
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളിൽ സൗദി പ്രൊ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ | Cristiano…
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകൾ നേടി മിന്നി തിളങ്ങിയ മത്സരത്തിൽ തകർപ്പൻ ജയവുമായി അൽ നാസർ. അവ്വൽ പാർക്കിൽ നടന്ന സൗദി പ്രോ ലീഗ് 2024-25 മത്സരത്തിൽ അൽ നാസർ അൽ റിയാദിനെതിരെ 2-1 ന്റെ വിജയം നേടി. സന്ദർശക ടീമിനായി ഫൈസ് സെലെമാനി!-->…