Browsing Category
Football
ടീം വർക്കിന്റെ വിജയം, കളിക്കാർ അവരുടെ ജോലി നന്നായി ചെയ്തു : മുഹമ്മദൻസ് എസ്.സിക്കെതിരെയുള്ള വിജയത്തിൽ…
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കൊച്ചിയിൽ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻസ് എസ്.സിക്ക് എതിരെ സ്വന്തം തട്ടകത്തിൽ മൂന്ന് ഗോളിന്റെ ഗംഭീരവിജയമാണ് നേടിയത്. ബ്ലാസ്‌റ്റേഴ്‌സിനായി നോഹ് സദൗയ് (80), അലക്‌സാഡ്രേ കൊയഫ് (90) എന്നിവർ ലക്ഷ്യം!-->…
മൊഹമ്മദൻസിനെതിരെ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ഐഎസ്എല്ലിൽ തുടർച്ചയായ തോൽവികൾക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മൊഹമ്മദൻസിനെ പരാജയപ്പെടുത്തി. മൊഹമ്മദൻ ഗോൾ കീപ്പർ!-->…
‘വിപ്ലവകരമായ മാറ്റങ്ങളൊന്നുമില്ല’ : മുഹമ്മദൻ എസ്‌സിക്കെതിരെ മൂന്ന് പോയിൻ്റ്…
ഭൂതകാലത്തെ മറക്കുക, പോസിറ്റീവായി മുന്നോട്ട് നോക്കുക എന്ന സന്ദേശമാണ് മൈക്കൽ സ്റ്റാഹെയെ പുറത്താക്കിയതിന് പിന്നാലെ കേരള ബ്ലാസ്റ്റേഴ്സിൻ്റെ താൽക്കാലിക പരിശീലകനായി ചുമതലയേറ്റ ടി.ജി. പുരുഷോത്തമൻ ആദ്യം നൽകിയത്.കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ ആറിലും തോറ്റ!-->…
‘ഒരു ടീമെന്ന നിലയിൽ കഴിയുന്നത്ര പോയിൻ്റുകൾ ശേഖരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം ‘ :…
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) 2024-25 സീസണിലെ അടുത്ത ഹോം മത്സരത്തിൽ മുഹമ്മദൻ എഫ്‌സിയെ നേരിടാൻ തയ്യാറെടുക്കുക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ ഡഗൗട്ടിൽ കോച്ച് മൈക്കൽ സ്റ്റാഹ്രെ ഇല്ലാതെ അവരുടെ ആദ്യ മത്സരത്തിലേക്ക്!-->…
മൊഹമ്മദൻ എസ്‌സിക്കെതിരെ ശക്തമായി തിരിച്ചുവരാനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters
ഇന്ന് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുഹമ്മദൻ എസ്‌സിക്കെതിരെ ഇറങ്ങും.ഇന്ത്യൻ സമയം രാത്രി 7:30 നാണ് കിക്ക് ഓഫ് സമയം നിശ്ചയിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സും!-->…
‘ഇവാനിസം’ : കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച ഇവാൻ വുകൊമാനോവിച്ച്…
കേരള ബ്ലാസ്റ്റേഴ്‌സ് ഈ വർഷം എട്ട് മാസത്തിനുള്ളിൽ രണ്ട് പരിശീലകരെ മാറ്റി. മോശം ഫലങ്ങൾ കഴിഞ്ഞ ആഴ്‌ച മൈക്കൽ സ്‌റ്റാറെയുടെ ജോലി അവസാനിപ്പിച്ചപ്പോൾ, കഴിഞ്ഞ ഏപ്രിലിൽ അദ്ദേഹത്തിൻ്റെ മുൻഗാമിയായ ഇവാൻ വുകോമാനോവിച്ചിനെ പുറത്താക്കാൻ ആരാധകരല്ല,!-->…
‘ഞങ്ങൾക്ക് നിങ്ങളെ വേണം’ : മുഹമ്മദൻ എസ്‌സിക്കെതിരായ മത്സരത്തിന് മുന്നോടിയായി ആരാധകരോട്…
മോശം ഫലങ്ങളുടെ പശ്ചാത്തലത്തിലും മുഖ്യ പരിശീലകനെ അടുത്തിടെ പുറത്താക്കിയതിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ നീരസം വർധിച്ചതോടെ, ടീമിനെ പിന്തുണയ്ക്കുന്നത് തുടരാൻ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ മഞ്ഞപ്പടയോട് അഭ്യർത്ഥിച്ചു.
“എന്ത് സംഭവിച്ചാലും!-->!-->!-->…
പരിശീലകന്റെ തലയിൽ എല്ലാ കുറ്റങ്ങളും ചുമത്തി പുറത്താക്കിയാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ എല്ലാ…
കേരള ബ്ലാസ്റ്റേഴ്‌സിന് വളരെയധികം വിശ്വസ്തരുമായ ആരാധകവൃന്ദമുണ്ട്. പിന്തുണക്കാർ സ്റ്റേഡിയങ്ങൾ നിറക്കുകയും എലെക്ട്രിഫിയിങ് അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു, അത് ഐഎസ്എല്ലിൽ സമാനതകളില്ലാത്തതാണ്.ഈ അചഞ്ചലമായ പിന്തുണ ഉണ്ടായിരുന്നിട്ടും!-->…
ഹൈദരാബാദ് എഫ്സി പുറത്താക്കിയ പരിശീലകനെ കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters
ആരായാരിക്കും കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ മുഖ്യ പരിശീലകൻ എന്നത് അറിയാനുള്ള കാത്തിരിപ്പിലാണ് മഞ്ഞപ്പട ആരാധകർ. ടീമിന്റെ മോശം ഫോമിനെ തുടർന്ന് പുറത്താക്കിയ മൈക്കിൾ സ്റ്റാഹ്രെയുടെ ഒഴിവിലേക്ക്, കേരള ബ്ലാസ്റ്റേഴ്സിനെ നിലവിലെ ദയനീയ അവസ്ഥയിൽ!-->…
‘ശക്തമായി തിരിച്ചുവരണം’ : 2024ലെ തങ്ങളുടെ അവസാന ഹോം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ്…
കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെ ഏറെ പ്രയാസകരമായ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ഏറ്റവും ഒടുവിൽ കളിച്ച മൂന്ന് മത്സരങ്ങളിൽ മൂന്നിലും പരാജയപ്പെട്ട കേരള ബ്ലാസ്റ്റേഴ്സ്, ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഡിസംബർ 22 ഞായറാഴ്ച!-->…