Browsing Category
Football
റിയാദ് കപ്പിൽ അൽ ഹിലാലിനോട് തോറ്റ് ഇന്റർ മയാമി | Inter Miami
സൗദി അറേബ്യയിലെ റിയാദിൽ നടന്ന ക്ലബ് സൗഹൃദ മത്സരത്തിൽ ലയണൽ മെസ്സിയുടെ ഇന്റർ മയാമിക്ക് പരാജയം. മൂന്നിനെതിരെ നാല് ഗോളുകൾക്ക് അൽ ഹിലാലാണ് ഇന്റർ മയാമിയെ പരാജയപെടുത്തിയത്. ലയണൽ മെസ്സി , ലൂയി സുവാരസ് , ബുസ്‌ക്വറ്റ് , ആൽബ എന്നി മുൻ ബാഴ്സലോണ!-->…
12 വർഷത്തെ കിരീട വരള്‍ച്ചയ്ക്ക് അവസാനംകുറിച്ച് ഈസ്റ്റ് ബംഗാൾ | Kalinga Super Cup
ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തി കലിംഗ സൂപ്പർ കപ്പിൽ മുത്തമിട്ടിരിക്കുകയാണ് ഈസ്റ്റ് ബംഗാൾ എഫ്‌സി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ എക്‌സ്ട്രാ ടൈം വരെ നീണ്ട ആവേശകരമായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഈസ്റ്റ് ബംഗാളിന്റെ വിജയം.
!-->!-->!-->…
വിയ്യ റയലിനോട് സ്വന്തം തട്ടകത്തിൽ അഞ്ചു ഗോളുകൾ വഴങ്ങി ബാഴ്സലോണ : പിന്നിൽ നിന്നും തിരിച്ചടിച്ച് വിജയം…
ലാ ലീഗയിൽ സ്വന്തം തട്ടകത്തിൽ കനത്ത തോൽവി നേരിട്ട് ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ സ്റ്റോപ്പേജ്-ടൈമിൽ നേടിയ രണ്ടു ഗോളുകൾക്ക് വിയ്യ റയൽ മൂന്നിനെതിരെ അഞ്ചു ഗോളിന്റെ ജയമാണ് ജയമാണ് ബാഴ്സലോണക്കെതിരെ നേടിയത്.സീസൺ അവസാനത്തോടെ മാനേജർ സ്ഥാനം!-->…
538 മിനിറ്റിന് ശേഷം ഗോളുമായി മാഞ്ചസ്റ്റർ സിറ്റി : ചെൽസിയെ ഗോൾരഹിത സമനിലയിൽ തളച്ച് ആസ്റ്റൺ വില്ല
എഫ്എ കപ്പിലെ ഇന്നലെ നടന്ന നാലാം റൗണ്ട് മത്സരത്തിൽ ഹോൾഡർമാരായ മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത ഒരു ഗോളിന് ടോട്ടൻഹാം ഹോട്‌സ്‌പറിനെ പരാജയപ്പെടുത്തി.8-ാം മിനിറ്റിൽ നഥാൻ അകെയുടെ ജയം.ടോട്ടൻഹാമിൻ്റെ പുതിയ സ്‌റ്റേഡിയത്തിൽ സിറ്റി ഒരിക്കലും!-->…
കോപ്പ ഡെൽ റേയിൽ നിന്ന് ബാഴ്സലോണ പുറത്ത് : ആദ്യമായി സെമിയിലെത്താനുള്ള അവസരം നഷ്ടമാക്കി ജിറോണ :…
അത്‌ലറ്റിക് ബിൽബാവോയോട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപെട്ട് കോപ്പ ഡെൽ റേയിൽ നിന്ന് പുറത്തായി ബാഴ്‌സലോണ. ഇന്നലെ നടന്ന ക്വാർട്ടർ മത്സരത്തിൽ ഇനാകി വില്യംസ്, ഇളയ സഹോദരൻ നിക്കോ വില്യംസ് എന്നിവർ എക്സ്ട്രാ ടൈമിൽ നേടിയ ഗോളുകൾക്കായിരുന്നു!-->…
റൊണാൾഡോയ്ക്ക് പരിക്കേറ്റതിനാൽ അൽ നാസർ ചൈനയിലെ സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചു | Cristiano Ronaldo
ചൈനീസ് ഫുട്ബോൾ ആരാധകർക്ക് അവരുടെ രാജ്യത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നത് കാണാനുള്ള അപൂർവ അവസരം നഷ്ടപ്പെട്ടു. സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് സൗഹൃദ മത്സരങ്ങൾ മാറ്റിവെച്ചത്. അൽ നസർ ക്ലബ് അധികൃതർ!-->…
സിറിയയോടും തോറ്റ് ഏഷ്യന്‍ കപ്പില്‍ നിന്ന് ഇന്ത്യ പുറത്ത് | AFC Asian Cup 2023
ഖത്തറിലെ അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ സിറിയയോട് 1-0 ന് തോറ്റ ഇന്ത്യ 2023 എഎഫ്‌സി ഏഷ്യൻ കപ്പിൽ നിന്ന് പുറത്തായി. സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള ഇന്ത്യക്ക് ടൂർണമെന്റിൽ സജീവമായി തുടരാനും ഗ്രൂപ്പിൽ മൂന്നാം!-->…
ലയണൽ മെസ്സിയും ലൂയി സുവാരസും കളിച്ചിട്ടും എഫ് സി ഡല്ലാസിനെതിരെ തോൽവിയുമായി ഇന്റർ മയാമി |Inter Miami
പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ എഫ്‌സി ഡാളസിനെതിരെ തോൽവിയുമായി ലയണൽ മെസ്സിയുടെ ഇന്റർ മയാമി.കോട്ടൺ ബൗൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒരു ഗോളിന്റെ ജയമാണ് എഫ്‌സി ഡാളസ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ എൽ സാൽവഡോറിനെതിരെ മയാമി ഗോൾ രഹിത സമനില!-->…
വമ്പൻ ജയങ്ങളുമായി ലിവർപൂളും ബാഴ്സലോണയും ജിറോണയും : ഗംഭീര തിരിച്ചുവരവുമായി റയൽ മാഡ്രിഡ് : അപ്രതീക്ഷിത…
ബോൺമൗത്തിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്ത് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥനത്തുള്ള ലിവർപൂൾ ലീഡ് അഞ്ചാക്കി ഉയർത്തി. അപരാജിത കുതിപ്പ് 14 മത്സരങ്ങളാക്കി ഉയർത്താനും ലിവർപൂളിന് സാധിച്ചു. ആദ്യ പകുതിയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ നേടാൻ!-->…
ലയണൽ മെസ്സിയും ലൂയി സുവാരസും ഒരുമിച്ചിറങ്ങിയിട്ടും ജയിക്കാനാവാതെ ഇന്റർ മയാമി | Lionel Messi
ഫിഫയുടെ ഏറ്റവും മികച്ച പുരുഷ കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട് നാല് ദിവസത്തിന് ശേഷം ഇന്റർ മയാമിക്കായി കളിക്കാനിറങ്ങി ലയണൽ മെസ്സി. പ്രീ സീസണിൽ എൽ സാൽവഡോർ ദേശീയ ടീമുമായുള്ള മത്സരത്തിൽ ഇന്റർ മയാമി സ്കോർ രഹിത സമനിലയിൽ പിരിഞ്ഞു.
!-->!-->!-->…