Browsing Category

Football

കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ അടുത്ത മത്സരത്തിൽ കളിക്കുമോ ? , ഉത്തരവുമായി പരിശീലകൻ മൈക്കിൾ…

കൊൽക്കത്ത വമ്പന്മാരായ ഈസ്‌റ്റ്‌ ബംഗാളിനെതിരെ അവസാന മിനുട്ടിൽ ഘാന താരം ക്വാമി പെപ്ര തൊടുത്ത ഗോളിലായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ സീസണിലെ ആദ്യജയം സ്വന്തമാക്കിയത്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ്

കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ മിന്നുന്ന പ്രകടനവുമായി കളം നിറയുന്ന ക്വാമി പെപ്ര | Kerala Blasters

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ 2-1ന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ മടക്കിയാണ് തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയത്. നോഹ് സദൗഹിയും ക്വാമി

‘ഈ മത്സരം ജയിക്കേണ്ടത് അനിവാര്യമായിരുന്നു’ : ഈസ്റ്റ് ബംഗാളിനെതിരെയുള്ള കേരള…

ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ച് ഐഎസ്എല്‍ 11ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മഞ്ഞപ്പട ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി നോഹ സദോയിയും (63), ക്വാമെ പെപ്രയും(88) ഗോളുകൾ

98ആം മിനുട്ടിൽ ആഴ്‌സനലിനെതിരെ സമനിലയുമായി സിറ്റി : വമ്പൻ ജയവുമായി ബാഴ്സലോണ :ഇന്റർ മിലാനെ വീഴ്ത്തി എ…

ലാലിഗയിൽ തങ്ങളുടെ മിന്നുന്ന ഫോം നിലനിർത്തി ബാഴ്സലോണ. ഇന്നലെ നടന്ന മത്സരത്തിൽ ബാഴ്സലോണ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിയ്യാറയലിനെ പരാജയപ്പെടുത്തി. ബാഴ്സക്ക് വേണ്ടി റോബർട്ട് ലെവൻഡോവ്‌സ്‌കിയും റാഫിൻഹയും രണ്ടു ഗോളുകൾ വീതം നേടി.35

പെപ്രയുടെ അവസാന മിനുട്ടിലെ ഗോളിൽ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന ആവേശകരമായ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് . ഈസ്റ്റ് ബംഗാളിനെതിരെ പിന്നിൽ നിന്നും തിരിച്ചുവന്ന ബ്ലാസ്റ്റേഴ്‌സ് ഒന്നിനെതിരെ രണ്ടു ഗോളുകളുടെ മിന്നുന്ന ജയമാണ് സ്വന്തമാക്കിയത്. മലയാളി താരം

‘കൂടുതൽ ഊർജത്തോടെ കളിക്കണം….അതുവഴി എതിർ ടീമിന് സമ്മർദ്ദം നിലനിർത്താൻ ഞങ്ങൾക്ക് കഴിയും’ :…

കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 7. 30 ന് നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും.പ്രതിരോധനിര താരം മിലോസ് ഡ്രിൻസിച്ചാകും ഇന്നും ടീമിനെ നയിക്കുക. ബ്ലാസ്റ്റേഴ്സ് നിരയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഇന്നും

‘കേരളത്തിലെ വലിയ ആരാധകവൃന്ദത്തിൻ്റെ ഭാഗമാകാൻ കഴിയുന്നതിനാലാണ് ഞാൻ ഇവിടെ വന്നത് ,ആരാധകർക്ക്…

കേരള ബ്ലാസ്റ്റേഴ്‌സിൻ്റെ വിദേശ സ്‌ട്രൈക്കറാകുക എന്നത് ഒരു ഡിമാൻഡ് ജോലിയാണ്. ഇന്ത്യൻ സൂപ്പർ ലീഗ് കിരീടം എന്ന ബ്ലാസ്റ്റേഴ്സിന്റെ ആഗ്രഹം സാക്ഷാത്കരിക്കുക എന്ന ലക്ഷ്യവുമായാണ് ഓരോ സ്‌ട്രൈക്കറെയും ടീമിലെത്തിക്കുന്നത്.ടീമിൻ്റെ ഏറ്റവും പുതിയ

കേരള ബ്ലാസ്റ്റേഴ്‌സിന് ശക്തമായ മുന്നറിയിപ്പ് നൽകി ഈസ്റ്റ് ബംഗാൾ സ്‌ട്രൈക്കർ ദിമിട്രിയോസ് ഡയമൻ്റകോസ്…

ഈസ്റ്റ് ബംഗാളിൻ്റെ പുതിയ കുട്ടി ദിമിട്രിയോസ് ഡയമൻ്റകോസ് തന്റെ പഴയ തട്ടകത്തിലേക്ക് തിരിച്ചുവരികയാണ്. ഇന്ന് നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നേരിടും. കൊച്ചിയിൽ ഈസ്റ്റ് ബംഗാൾ കേരള ബ്ലാസ്റ്റേഴ്സിനെ

ഈസ്റ്റ് ബംഗാളിനെതിരെ കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണ കളിക്കുമോ ? |Kerala Blasters

ഞായറാഴ്ച കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐഎസ്എൽ) ഈസ്റ്റ് ബംഗാൾ എഫ്‌സിക്കെതിരായ മത്സരത്തിൽ നിന്ന് മധ്യനിര താരം അഡ്രിയാൻ ലൂണ കളിക്കില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഹെഡ് കോച്ച് മൈക്കൽ സ്റ്റാഹ്രെ.അസുഖം കാരണം പഞ്ചാബ്

ആദ്യ ജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നു , എതിരാളികൾ ഈസ്റ്റ് ബംഗാൾ | Kerala Blasters | ISL…

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി തങ്ങളുടെ രണ്ടാമത്തെ ഇന്ത്യൻ സൂപ്പർ ലീഗ് 2024-25 (ഐഎസ്എൽ) മത്സരത്തിനായി നാളെ ഇറങ്ങുകയാണ്. -കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് 7:30 ന് ഈസ്റ്റ് ബംഗാളിനെതിരെയാണ് ബ്ലാസ്റ്റേഴ്‌സ് കളിക്കുക. ആദ്യ