അവസാന സ്ഥാനക്കാരുടെ പോരാട്ടത്തിൽ നാളെ ലിയോ മെസ്സി വീണ്ടും മിയാമി ജേഴ്സിയിൽ |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇല്ലാതെ മേജർ സോക്കർ ലീഗിലെ മത്സരത്തിൽ കളിക്കാൻ ഇറങ്ങിയ ഇന്റർ മിയാമി രണ്ടിനെതിരെ അഞ്ചു കോളുകൾക്ക് കഴിഞ്ഞ മത്സരത്തിൽ അറ്റ്ലാൻഡ യൂനൈറ്റഡിനോട് പരാജയപ്പെട്ടിരുന്നു. അർജന്റീന ദേശീയ ടീമിനോടൊപ്പമുള്ള നാഷണൽ

പുതിയ ലുക്കിൽ ലയണൽ മെസ്സി, അതിന് കാരണം കണ്ടെത്തി ആരാധകർ

സൂപ്പർ താരം ലയണൽ മെസ്സിയുടെ പുതിയ ലൂക്കാണ് ഇപ്പോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയം. താടി ക്ലീൻ ഷേവ് ചെയ്ത മെസ്സിയുടെ ചിത്രമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മയാമിയുടെ പുതിയ പരിശീലന സെക്ഷനിലാണ് മെസ്സിയുടെ ക്ലീൻ ഷേവ് ചിത്രം പുറത്ത്

അടുത്ത തവണ എല്ലാവരെയും ഇറക്കൂ; മെസ്സിയെ കൂട്ടരെയും വെല്ലുവിളിച്ച് അറ്റ്ലാന്റ

ലയണൽ മെസ്സി എത്തിയതിന് ശേഷം തങ്ങളുടെ ആദ്യ പരാജയമാണ് ഇന്നലെ ഇന്റർ മയാമി നേരിട്ടത്. ഇന്നലെ മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡിനെ നേരിട്ട മയാമി 5-2 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്. ലയണൽ മെസ്സി ഇറങ്ങാത്ത മത്സരത്തിലാണ് മയാമിയുടെ പരാജയം

2024 പാരീസ് ഒളിമ്പിക്സിൽ അർജന്റീനക്കൊപ്പം മെസ്സിയെയും ഡി മരിയയും അണിനിരത്താൻ മഷെറാനോ

2024 പാരീസിൽ നടക്കുന്ന ഒളിമ്പിക്സിൽ യോഗ്യത നേടിയാൽ അർജന്റീനകൊപ്പം ലയണൽ മെസ്സിയെയും ഡി മരിയയും കളിപ്പിക്കാൻ ഒരുങ്ങുകയാണ് അണ്ടർ 20 പരിശീലകൻ മഷെറാനോ. ലയണൽ മെസ്സിക്കൊപ്പം ബാഴ്സലോണയിലും അർജന്റീനയിലും ഒരുമിച്ച് കളിച്ച മഷെരാനോ സൂപ്പർതാരത്തെ

ലയണൽ മെസ്സിയുടെ വഴിയെ മഴവില്ല് വിരിയിച്ച് ഡിമരിയ, മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ആൽവാരസിന്റെ കിടിലൻ…

ഫ്രീകിക്ക് ഗോളുകളിൽ അർജന്റീന താരങ്ങൾക്ക് ഒരു പ്രത്യേക പാടവം തന്നെയുണ്ട്, ലയണൽ മെസ്സിയുടെ ഫ്രീകിക്ക് കണ്ട് പഠിച്ചു വരുകയാണ് അർജന്റീന താരങ്ങൾ എന്ന് തോന്നും അവരുടെ കളത്തിലെ പ്രകടനം കാണുമ്പോൾ. കഴിഞ്ഞദിവസം ബെൻഫികക്ക് വേണ്ടി ഡിമരിയ

ഇന്റർമിയാമിയുടെ കളി ദിവസം മെസ്സി ചിലവഴിച്ചത് മകന്റെ ട്രെയിനിങ്ങിന് വേണ്ടി, വൈറലായി വീഡിയോ

അർജന്റീനക്കൊപ്പം ലോകകപ്പ് യോഗ്യത മത്സരങ്ങൾ കളിച്ചു തിരിച്ചെത്തിയ ലയണൽ മെസ്സി ഇന്റർമയാമിക്കൊപ്പം പരിശീലനം ആരംഭിച്ചെങ്കിലും മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ്ക്കെതിരെയുള്ള മത്സരത്തിൽ കളിക്കുവാനായി മെസ്സി യാത്രചെയ്തിട്ടുണ്ടായിരുന്നില്ല. ഇപ്പോൾ മേജർ…

ലയണൽ മെസ്സി ഇറങ്ങാതെ കളിച്ച ഇന്റർ മയാമിക്ക് വലിയ തോൽവി |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയില്ലാതെ തുടർച്ചയായ രണ്ടാം ലീഗ് മത്സരം കളിക്കാൻ ഇറങ്ങിയ അമേരിക്കൻ ഫുട്ബോൾ ക്ലബ് ആയ ഇന്റർ മിയാമിക്ക് കനത്ത പരാജയം. എതിർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് ഇന്റർമിയാമി…

മേജർ സോക്കർ ലീഗിൽ ഇന്റർമയാമി ഇന്ന് അറ്റ്ലാൻഡക്കെതിരെ, ലയണൽ മെസ്സി കളിച്ചേക്കില്ല |Lionel Messi

ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങൾക്ക് ശേഷം ലയണൽ മെസ്സി അമേരിക്കയിൽ തിരിച്ചെത്തി, മേജർ സോക്കർ ലീഗിൽ ഇന്ന് ഇന്ത്യൻ സമയം 2 30ന് അറ്റലാൻഡ യുനൈറ്റഡിനെതിരെ ഇന്റർമിയാമി കളിക്കുന്നുണ്ട്. മേജർ സോക്കർ ലീഗിൽ അറ്റ്ലാൻഡ യുണൈറ്റഡാണ് ഇന്റർമയാമിക്ക്…

ലോകകപ്പ്‌ ചാമ്പ്യൻ ലിയോ മെസ്സിയാണ് ‘ഗോട്ട്’ എന്ന് ലാലിഗ വമ്പൻമാരുടെ പരിശീലകനും പറയുന്നു…

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് ലിയോ മെസ്സി നേടിയതോടെ ലോക ഫുട്ബോളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം ലിയോ മെസ്സി ആണെന്ന് ഫുട്ബോൾ ലോകം വാഴ്ത്തിപാടുകയാണ്. ഒരു ഫുട്ബോൾ താരം എന്ന നിലയിൽ കരിയറിൽ ഇനി ഒന്നും നേടാൻ ബാക്കിയില്ലാത്ത ലിയോ മെസ്സിക്ക്…

2023 ലെ അർജന്റീനയുടെ ഇനിയുള്ള എതിരാളികൾ ആരെന്നറിയാം |Argentina

ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അര്ജന്റീന സെപ്റ്റംബറിൽ രണ്ട് 2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളാണ് കളിച്ചത്. കളിച്ച രണ്ടു മത്സരങ്ങളിലും അര്ജന്റീന ആധികാരികമായി വിജയിച്ചു. ആദ്യ മത്സരത്തിൽ ഇക്വഡോറിനെ ലയണൽ മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ…