മയാമി വിട്ട് ലയണൽ മെസ്സി വീണ്ടും പഴയ ക്ലബ്ബിലേക്ക്; സുപ്രധാന റിപ്പോർട്ട്‌ |Lionel Messi

ലയണൽ മെസ്സി ഇന്റർ മിയാമിയിൽ കരാർ അവസാനിപ്പിക്കില്ലെന്ന് റിപ്പോർട്ട്. പ്രമുഖ കായിക മാധ്യമമായ എൽ നാഷണൽ ആണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. എൽ നാഷണലിനെ ഉദ്ധരിച്ച് ഫോബ്സ് അടക്കമുള്ള പ്രസ്തുത മാധ്യമങ്ങളും ഈ വാർത്ത റിപ്പോർട്ട്‌

മെസ്സി അടുത്ത മത്സരത്തിൽ കളിക്കുമോ? പരിക്കിനെ പറ്റിയുള്ള പുതിയ അപ്ഡേറ്റുമായി പരിശീലകൻ | Lionel Messi

മേജർ ലീഗ് സോക്കറിൽ ലയണൽ മെസ്സി ഇറങ്ങാത്ത ഇന്നത്തെ മത്സരത്തിലും ഇന്റർ മയാമിക്ക് വിജയിക്കാനായില്ല. ഇന്ന് ന്യൂയോർക്ക് സിറ്റിയെ നേരിട്ട മയാമി 1-1 എന്ന സമനിലയിൽ പിരിയുകയായിരുന്നു. പരിക്ക് കാരണമാണ് മെസ്സി ഇന്ന് മയാമിക്ക് വേണ്ടി ഇറങ്ങാത്തത്.

ലിയോ മെസ്സിയില്ലെങ്കിൽ വിജയം നേടാനാവുന്നില്ല, തോൽവിയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ട് മിയാമി|Inter…

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സിയില്ലാതെ തുടർച്ചയായി മൂന്നാം മത്സരം കളിക്കാൻ ഇറങ്ങിയ ഇന്റർമിയാമിക്ക് മൂന്നാം മത്സരത്തിലും വിജയം നേടാനായില്ല. ഹോം സ്റ്റേഡിയത്തിൽ നടന്ന യുഎസ് ഓപ്പൺ കപ്പ്‌ ഫൈനൽ മത്സരത്തിൽ പരാജയപ്പെട്ട് കിരീടത്തിന്

ബാഴ്‌സലോണയ്ക്ക് സെർജിയോ റാമോസ് വിജയം സമ്മാനിച്ചപ്പോൾ |Sergio Ramos

രണ്ടാം പകുതിയിൽ വെറ്ററൻ ഡിഫൻഡർ സെർജിയോ റാമോസിന്റെ സെല്ഫ് ഗോളിൽ ലാ ലീഗയിൽ സെവിയ്യക്കെതിരെ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ.സെവിയ്യയ്‌ക്കെതിരെ സ്വന്തം തട്ടകത്തിൽ നേടിയ ഒരു ഗോൾ വിജയത്തോടെ ലാലിഗയിൽ താത്കാലികമായി ഒന്നാമതെത്താനും

ക്രിസ്റ്റ്യാനോയുടെ ഗോളിൽ വിജയത്തോടെ മൂന്നാം സ്ഥാനത്തേക്ക് ഉയർന്ന് അൽ നാസർ : നെയ്മറുടെ ഇരട്ട…

ഹായിലിലെ പ്രിൻസ് അബ്ദുൾ അസീസ് ബിൻ മുസാഇദ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ വിജയവുമായി അൽ നാസർ. സൂപ്പർ താരം ഓരോ ഗോളും അസിസ്റ്റും ചെയ്തപ്പോൾ അൽ നാസർ 2-1ന് അൽ തായെ പരാജയപ്പെടുത്തി. ഈ സീസണിൽ തുടർച്ചയായ ആറ്

മെസ്സി കളിച്ചില്ല ,യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഇന്റർ മയാമിക്ക് തോൽവി |Lionel Messi

സീസണിലെ രണ്ടാം കിരീടം നേടാമെന്ന മോഹവുമായി ഇറങ്ങിയ ഇന്റർ മയാമിക്ക് നിരാശ . യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ ഹൂസ്റ്റൺ ഡൈനാമോക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തോൽവിയാണ് മയാമി ഏറ്റുവാങ്ങിയത്. സൂപ്പർ താരം ലയണൽ മെസ്സിയില്ലാത്തയാണ് മയാമി ഇന്ന്

ഇന്റർമയാമിക്ക് നാളെ പുലർച്ചെ ഫൈനൽ, ലയണൽ മെസ്സി കളിക്കുമോ എന്ന കാര്യത്തിൽ പരിശീലകൻ പറയുന്നു |Lionel…

ലയണൽ മെസ്സി ഇന്റർമയാമിയിൽ എത്തിയശേഷം രണ്ടാമത്തെ ഫൈനൽ മത്സരമാണ് നാളെ നടക്കുന്നത്, എന്നാൽ താരം കളിക്കുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് വേണ്ടി അർജന്റീനയിൽ എത്തിയശേഷം താരം ഒരു മത്സരം പോലും പൂർത്തിയാക്കിയിട്ടില്ല.

‘മെസ്സി എന്ന് കളിക്കളത്തിലേക്ക് മടങ്ങി വരും’ : സൂപ്പർതാരത്തിന്റെ പരിക്കിനെക്കുറിച്ച്…

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന യുഎസ് ഓപ്പൺ കപ്പ് ഫൈനലിന് മുന്നോടിയായി ലയണൽ മെസ്സിയുടെ പരിക്കിന്റെ അവസ്ഥയെക്കുറിച്ച് ഇന്റർ മിയാമി അപ്‌ഡേറ്റ് നൽകി.സൂപ്പർതാരത്തിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് എന്നായിരിക്കുമെന്നു പരിശീലകൻ ടാറ്റ

അമേരിക്കൻ സോക്കർ ലീഗിൽ രണ്ടാം സ്ഥാനക്കാരെ പൂട്ടി ഇന്റർ മയാമി | Inter Miami

എം.എൽ.എസിൽ കരുത്തരായ ഒർലാൻഡോ സിറ്റിക്കെതിരെ ലയണൽ മെസിയില്ലാതെ കളിത്തിലിറങ്ങിയ ഇൻർമയാമിക്ക് സമനില. ഇരി ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്.ഒർലാൻഡോ സിറ്റിയുടെ എക്സ്പ്ലോറിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇന്റർ മയാമിയാണ് ആദ്യ

ഹോം ഗ്രൗണ്ടിൽ എന്തുകൊണ്ടായിരുന്നു മെസ്സിക്ക് സ്വീകരണം നൽകാതിരുന്നതെന്നു വ്യക്തമാക്കി പി എസ് ജി…

ലോകകപ്പ് നേടി വന്ന ലയണൽ മെസ്സിക്ക് തന്റെ ക്ലബ്ബായ പി എസ് ജിയുടെ ആരാധകർക്ക് മുൻപിൽ സ്വീകരണം നൽകാത്തതുമായി ബന്ധപ്പെട്ട് മെസ്സി നൽകിയ ഇന്റർവ്യൂവിൽ പരാമർശിച്ചിരുന്നു, അതിനു മറുപടിയുമായി വന്നിരിക്കുകയാണ് പി എസ് ജി പ്രസിഡന്റ് ലോകകപ്പ്