നൻപൻ ഡാ; മെസ്സിയെ പറ്റി സുവാരസ്‌ പറഞ്ഞ വാക്കുകൾ വൈറലാവുന്നു |Lionel Messi

നീണ്ട ആറ് വർഷക്കാലം മെസ്സിക്കൊപ്പം ബാഴ്സയിൽ പന്ത് തട്ടിയ താരമാണ് ലുയിസ് സുവാരസ്‌. പിന്നീട് സുവാരസ്‌ അത്ലെറ്റിക്കൊ മാഡ്രിഡിലേക്കും മെസ്സി പിഎസ്ജിയിലേക്ക് കളം മാറ്റിചവിട്ടി. നിലവിൽ മെസ്സി അമേരിക്കൻ ക്ലബ്ബായ ഇന്റർ മിയാമിയിലും സുവാരസ്‌…

“ലയണൽ മെസ്സിക്ക് ബാഴ്സലോണയിലേക്ക് തിരിച്ചുപോകാം”: ഇന്റർ മിയാമി  ഉടമ

സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സിയെ സൈൻ ചെയ്യാൻ ബാഴ്‌സലോണ വളരെ അടുത്ത് എത്തിയിരുന്നു. എന്നാൽ അർജന്റീന ലോകകപ്പ് ജേതാവ് പാരീസ് സെന്റ് ജെർമെയ്ൻ വിട്ടതിന് ശേഷം മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്.സാമ്പത്തിക പ്രതിസന്ധി…

മെസ്സിയെ ലോണിൽ ബാഴ്സയിലേക്കയക്കുമോ? മറുപടിയുമായി ഇന്റർ മിയാമി ഉടമ

അമേരിക്കയിൽ മികച്ച ഫോമിലാണ് ലയണൽ മെസ്സി. അരങ്ങേറ്റ മത്സരത്തിൽ തന്നെ കിടിലൻ ഫ്രീ കിക്കുമായി വരവറിയിച്ച മെസ്സി അമേരിക്കയിൽ ഇനിയും അത്ഭുതങ്ങൾ കാണിക്കുമെന്നുറപ്പാണ്. മെസ്സി അമേരിക്കയിൽ മികച്ച രീതിയിൽ പന്ത് തട്ടുന്നുണ്ടെങ്കിലും മെസ്സി അമേരിക്ക…

❛ഇത് വിചിത്രം❜ ലയണൽ മെസ്സിയെ ഇന്റർ മയാമി ജേഴ്സിയിൽ കാണുന്നതിനെ കുറിച്ച് ബാഴ്സലോണ പ്രസിഡണ്ടിനു …

രണ്ടു വർഷത്തെ നിരാജനകമായ പാരീസ് ജീവിതത്തോട് വിടപറഞ്ഞാണ് സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ലീഗ് ക്ലബായ ഇന്റർ മിയാമിയിലെത്തിയത്. പിഎസ്ജിയുമായി കരാർ അവസാനിപ്പിച്ച മെസ്സി തന്റെ ബാല്യകാല ക്ലബായ ബാഴ്സലോണയിലേക്ക് തിരിച്ചു വരും എന്ന്…

സോഷ്യൽ മീഡിയ പറഞ്ഞ പോലെയല്ല,ഗോൾ നേടിയശേഷം മെസ്സിയുടെ ആഘോഷത്തെക്കുറിച്ച് വ്യക്തത വരുത്തി ഭാര്യ …

പാരീസിലെ സങ്കീർണ്ണമായ രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സി മേജർ ലീഗ് സോക്കർ ക്ലബായ ഇന്റർ മിയാമിയിലെത്തിയത്. ആദ്യ രണ്ടു മത്സരത്തിൽ നിന്ന് തന്നെ മൂന്ന് ഗോളുകൾ നേടിയ ലിയോ മെസ്സി ഇതിനകം തന്നെ ഇന്റർമിയാമിയെ തുടർച്ചയായ…

‘അവർ ചരിത്രം ആവർത്തിക്കുകയാണല്ലോ..’ പഴയ ബാഴ്സലോണ താരങ്ങളെ കിട്ടിയ സന്തോഷത്തിൽ ലിയോ…

അമേരിക്കൻ ഫുട്ബോൾ ക്ലബ്ബായ ഇന്റർ മിയാമിക്ക് വേണ്ടി സൈൻ ചെയ്ത ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി ഇന്റർ മിയാമി ജഴ്സിയിൽ അരങ്ങേറ്റം കുറിച്ച ആദ്യ മത്സരങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗമായി കൊണ്ടിരിക്കുന്നത്. ആദ്യ രണ്ടു…

ഫ്രാൻസിനെ തോല്പിക്കുന്നതിന് മുൻപ് ഒരാൾ ഒഴികെ അർജന്റീന ടീമിലെ എല്ലാവരും പരിഭ്രാന്തരായിരുന്നു

2022ലെ ഖത്തർ ഫിഫ വേൾഡ് കപ്പ് നേടിയ അർജന്റീന ദേശീയ ടീം കഴിഞ്ഞ കുറച്ചു വർഷങ്ങളായി അപരാജിതരായി കുതിക്കുകയാണ്, ലോകകപ്പിൽ സൗദി അറേബ്യയുടെ 2-1 എന്ന സ്കോറിന്റെ തോൽവി വഴങ്ങിയത് ഒഴിച്ചുനിർത്തുകയാണെങ്കിൽ 2019 ന് ശേഷം അർജന്റീന ഇതുവരെ…

സഹതാരത്തിന്റെ ക്ലബ്ബ് റെക്കോർഡ് തകർക്കാൻ ലിയോ മെസ്സിക്ക് കഴിയുമോ? മുന്നിലുള്ള കടമ്പകൾ ഇത്രമാത്രം.. |…

സ്പാനിഷ് ക്ലബായ എഫ്സി ബാഴ്സലോണയുടെയും ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജർമയിന്റെയും മുൻ താരമായിരുന്ന അർജന്റീന നായകൻ ലിയോ മെസ്സി നിലവിൽ അമേരിക്കയിലെ മേജർ സോക്കർ ലീഗിൽ കളിക്കുന്ന ഇന്റർമിയാമി ക്ലബ്ബിനു വേണ്ടിയുള്ള രണ്ടാമത്തെ മത്സരവും കളിച്ചു…

സെലിബ്രിറ്റികളുടെ ഇടയിലും തരംഗമായി ലയണൽ മെസ്സി, ഇതുപോലൊരു വ്യക്തിയെ കണ്ടിട്ടില്ല എന്ന് കാമില

അർജന്റീന ദേശീയ ഫുട്ബോൾ ടീമിന്റെ നായകനായ ലിയോ മെസ്സിയുടെ ഇന്റർമിയാമി ക്ലബ്ബിലെ രണ്ടാമത്തെ മത്സരത്തിലും നിരവധി അമേരിക്കൻ സെലിബ്രിറ്റീസ് ആണ് കളികാണാൻ എത്തുന്നത്, ഇന്റർമിയാമി ജേഴ്സിയിലുള്ള ആദ്യ മത്സരത്തിൽ സെറീന വില്യംസ്, ലെബ്രൻ ജെയിംസ് തുടങ്ങിയ…

വിത്യസ്തമായ 100 ക്ലബ്ബുകൾക്കെതിരെ ഗോൾനേട്ടം ആഘോഷിച്ച് ലിയോ മെസ്സി കരിയർ റെക്കോർഡിട്ടു |Lionel…

അമേരിക്കയിലെ മേജർ സോക്കർ ലീഗ് ക്ലബ്ബായ ഇന്റർമിയാമി ക്ലബ്ബിനു വേണ്ടിയുള്ള തന്റെ രണ്ടാം മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ ലിയോ മെസ്സി ടീമിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് വിജയിക്കാൻ സഹായിച്ചിരുന്നു, ലിയോ മെസ്സിയെ കൂടാതെ ഇന്റർമിയാമി താരമായ ടൈലറും…