കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ,സൂപ്പർ സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിന് പരിക്ക് | Kerala…
ഐഎസ്എൽ 2023 -24 സീസണിൽ പരിക്കുകൾ ഏറ്റവും കൂടുതൽ ബാധിച്ച ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റ തുടക്കം മുതൽ തന്നെ വിദേശ താരങ്ങളടക്കം നിരവധി പ്രമുഖ താരങ്ങൾ പരിക്ക് മൂലം ടീമിന് പുറത്ത് പോയി. പ്രധാന താരങ്ങളുടെ പരിക്ക് ബ്ലാസ്റ്റേഴ്സിന്റെ!-->…