മെസ്സിക്ക് വേണ്ടിയാണ് കളിക്കുന്നതെന്ന് ബോധ്യം അർജന്റീനക്കുണ്ടെന്ന് ബ്രസീൽ ഇതിഹാസം | Lionel Messi

2022 വേൾഡ് കപ്പ് ജേതാക്കളായ അർജന്റീന ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമുകളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്. ഫുട്ബോൾ ഇതിഹാസമായ ലയണൽ മെസ്സിയുടെ അർജന്റീന ഇത് വരെ മൂന്ന് ലോകകപ്പുകൾ നേടിയിട്ടുണ്ട്: 1978 നും 1986 നും ശേഷം നീണ്ട 36 വർഷത്തിനു

വിന്റേജ് ബാഴ്‌സയും അർജന്റീനയുമായുള്ള മെസ്സിയുടെ പ്രസ്താവനയിൽ പെപിന് പറയാനുള്ളത്

പെപ് ഗാർഡിയോളയുടെ കീഴിലുണ്ടായിരുന്ന തന്റെ പഴയ ബാഴ്‌സലോണ ടീമിനെ പോലെ തന്റെ നിലവിലെ അർജന്റീന ടീം ശക്തരാണ് എന്ന് പറഞ്ഞ് കൊണ്ട് ലയണൽ മെസ്സി ഗാർഡിയോളയുടെ പഴയ ബാഴ്സലോണ ടീമുമായി നിലവിലെ ലോകകപ്പ് ജേതാക്കളായ അർജന്റീനയെ താരതമ്യം നടത്തിയിരുന്നു.

ചരിത്രത്തിലെ ഏറ്റവും മികച്ച ചിത്രമെടുക്കാൻ ലിയോ മെസ്സിയുടെ പ്ലാൻ | Lionel Messi

ലോകകപ്പ് യോഗ്യത മത്സരത്തിൽ തന്റെ ടീമിനെ ആദ്യ തോൽ‌വിയിൽ നിന്നും ചുമലിൽ ഏറ്റി കൊണ്ട് ഫൈനൽ വരെ എത്തിച്ച് ശക്തരായ ഫ്രാൻസിനെതിരെയുള്ള പോരാട്ടത്തിൽ വിജയിച്ചതോടെ അർജന്റീന നായകൻ ലയണൽ മെസ്സി 2022 ലോകകപ്പ് ഉയർത്തിയത് ലോകമാകെ നിറഞ്ഞാസ്വധിച്ചതാണ്.

ഒഫീഷ്യൽ പ്രഖ്യാപനം മാത്രം ബാക്കി, എട്ടാമത് ബാലൻഡിയോർ ലിയോ മെസ്സിക്ക് തന്നെ.. | Lionel Messi

2023 ലെ ബാലൻ ഡി ഓർ പുരസ്‌കാരം ലിയോ മെസ്സിക്ക് ലഭിക്കുമെന്നുള്ള എല്ലാ സൂചനകളും ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇതുവരെ ഒഫീഷ്യലായി ഇതിനെക്കുറിച്ചുള്ള ഒരു തീരുമാനം ഉണ്ടായിട്ടില്ല , നിലവിൽ 7ബാലൻ ഡി ഓർ നേടിയ ലിയോ

പെലെയെയും മറഡോണയെയും പോലെ മെസ്സിയും, ബാലൻ ഡി ഓർ നേടണമെന്ന് റൊണാൾഡോ | Lionel Messi

നിലവിൽ ഏഴ് ബാലൻ ഡി ഓറുമായി ബാലൻഡിയോർ ചരിത്രത്തിൽ തന്നെ ഏറ്റവും മുൻനിരയിലാണ് അർജന്റീനയുടെ നായകനായ ലിയോ മെസ്സി. അദ്ദേഹത്തിന് ഒപ്പം ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ടതായ പോർച്ചുഗലിന്റെ സാക്ഷാൽ ക്രിസ്ത്യാനോ റൊണാൾഡോ 5 ബാലൻഡിയോറുമായാണ് രണ്ടാം

കോപ്പ അമേരിക്ക 2024; അർജന്റീനക്ക് രണ്ട് ജേഴ്സി, മയാമിയിൽ ഡ്രോ നടക്കും

2024 കോപ്പ അമേരിക്ക യുണൈറ്റഡ് സ്റ്റേറ്റ്സിലായിരിക്കും അരങ്ങേറുന്നത് എന്നതാണ് ഇത് വരെയുള്ള റിപ്പോർട്ടുകളിൽ സൂചിപ്പിട്ടുള്ളത് . മത്സരങ്ങൾ ജൂൺ 20 - മുതൽ ജൂലൈ 14 വരെ ആയിരിക്കും നടക്കുന്നത്. അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി, കൊളംബിയ, ഇക്വഡോർ,

ജേഴ്സി വില്പനയുടെ ചരിത്രത്തിൽ ഒരു സ്പോർട്സിനും അവകാശപ്പെടാൻ കഴിയാത്ത റെക്കോർഡ് മെസ്സിക്ക് |Lionel…

ലോക ഇതിഹാസമായ അർജന്റീന താരം ലിയോ മെസ്സി ആരാധനകർക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ്. അദ്ദേഹം നിലവിൽ ഇന്റർമിയാമി ക്ലബ്ബിലാണ് കളിക്കുന്നത് . പി എസ് ജി യിൽ നിന്ന് മെസ്സി ഇന്റർ മിയാമിയിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ 24 മണിക്കൂറിൽ തന്നെ മെസ്സിയുടെ

വേൾഡ് കപ്പിന് മുൻപായി ലയണൽ മെസ്സി സഹായിച്ച കഥ വെളിപ്പെടുത്തി അർജന്റീനയുടെ  യുവതാരം

സീരി എ ക്ലബ് ഫിയോറന്റീനയുടെയും അർജന്റീന ദേശീയ ടീമിന്റെയും വിംഗറായി കളിക്കുന്ന നിക്കോളാസ് ഗോൺസാലെസ് വേൾഡ് കപ്പ് മത്സര ദിവസങ്ങളിലായി ഉണ്ടായ സംഭവങ്ങളെക്കുറിച്ച് മാധ്യമങ്ങളിൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. തന്റെ പരിക്കുകളെ

അർജന്റീന-ഉറുഗ്വേ മത്സരത്തിന്റെ വേദി മാറ്റി, ഇനി കളി ചെകുത്താൻ കോട്ടയിൽ..

അടുത്ത തവണ ഫിഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ലാറ്റിൻ അമേരിക്കൻ യോഗ്യത റൗണ്ട് പോരാട്ടങ്ങളിൽ നാലിൽ നാലു മത്സരങ്ങളും വിജയിച്ച മുന്നേറുന്ന അർജന്റീനക്ക് അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ശക്തരായ എതിരാളികളെയാണ് ലഭിച്ചത്.

ചർച്ചകൾ ഇനി നിർത്താം, ബാലൻ ഡി ഓർ അവകാശി ആരെന്ന് ഫാബ്രിസിയോ റൊമാനോ പറയുന്നു.. |Lionel Messi

ലോക ഫുട്ബോളിലെ സൂപ്പർതാരമായ ലിയോ മെസ്സി തന്റെ യൂറോപ്പ്യൻ ഫുട്ബോൾ കരിയറിന് അന്ത്യം കുറിച്ചുകൊണ്ട് കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആണ് അമേരിക്കൻ ക്ലബ്ബായ ഇന്റർമിയാമിലേക്ക് കൂടു മാറിയത്. അർജന്റീനക്ക് വേണ്ടി ഫിഫ ലോകകപ്പ് കിരീടം കൂടി നേടിയാണ്