അർജന്റീനയുടെ ലോകകപ്പ് വിജയിയെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരുങ്ങുന്നു.
കൊറോണ കാലത്തെ സാമ്പത്തിക മാന്ദ്യം ലാലിഗ ക്ലബ്ബായ റിയൽ ബെറ്റിസിനെ പ്രതികൂലമായി വളരെയധികം ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ട്രാൻസ്ഫർ കാലഘട്ടത്തിൽ അവരുടെ നിർണായകമായിരുന്ന സെർജിയോ കനാലിസിന് വിൽക്കുവാൻ അവർ നിർബന്ധിതരായിരുന്നു. താരത്തിന്റെ കരാർ!-->…