കേരള ബ്ലാസ്റ്റേഴ്‌സിൽ അരങ്ങേറ്റംക്കുറിച്ച് മലയാളി യുവ താരം ശ്രീക്കുട്ടൻ | Kerala Blasters
മലയാളികളായ യുവ താരങ്ങളെ അവസരങ്ങൾ കൊടുത്ത് വളർത്തിയെടുക്കുന്നതിൽ വലിയ താല്പര്യം കാണിക്കുന്ന ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഓരോ സീസണിലും നിരവധി അക്കാദമി താരങ്ങളാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ അരങ്ങേറ്റം കുറിക്കുന്നത്.രാഹുൽ കെപി, സച്ചിൻ സുരേഷ്,!-->…