‘ഒരു പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരൻ ഒരു സൈനികനെപ്പോലെയാണ്, എപ്പോഴും യുദ്ധത്തിന്…
2023-24 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൻ്റെ തുടക്കത്തിൽ മുൻ പരിശീലകൻ ഇവാൻ വുകോമാനോവിച്ച് വളരെ പ്രതീക്ഷയോടെ കേരള ബ്ലാസ്റ്റേഴ്സിലെത്തിച്ച താരമായിരുന്നു ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര. കഴിഞ്ഞ സീസണിൽ പെപ്രയെ സൈൻ ചെയ്തതിനു വലിയരീതിയിലുള്ള വിമര്‍ശനം ഇവാൻ!-->…