‘ഇത്രയും കാണികൾക്ക് മുന്നിൽ കളിക്കാൻ ഞങ്ങൾ ഇഷ്‌ടപ്പെടുന്നു. ഇതുപോലൊരു ആരാധകക്കൂട്ടത്തിനു…
ഇന്ത്യന്‍ സൂപ്പർ ലീഗില്‍ വിജയത്തുടര്‍ച്ച തേടി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് സ്വന്തം തട്ടകത്തില്‍ എഫ്സി ഗോവയെ നേരിടും. കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സ്വന്തം ആരാധകര്‍ക്കുമുന്നില്‍ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ്സി!-->…