ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തിയ ഹാമിഷ് റോഡ്രിഗസിന്റെ ഐതിഹാസിക തിരിച്ചുവരവ് | James Rodríguez
കായികലോകത്ത് ധാരാളം തിരിച്ചുവരവുകളുടെ കഥകൾ നാം കേട്ടിട്ടുണ്ട്. മോശം ഫോമും പരിക്കുകളും മറ്റു കാരണങ്ങൾ കൊണ്ടും തങ്ങളുടെ ഏറ്റവും മികച്ച സമയത്ത് ഫുട്ബോൾ മൈതാനത്ത് നിന്നും അപ്രത്യക്ഷമാവുമാവുകയും പിന്നീട് ശക്തമായി തിരിച്ചുവരികയും ചെയ്യുന്ന!-->…