ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മിന്നുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ജയവുമായി അൽ നാസർ | Cristiano Ronaldo
എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ. ഇന്നലെ നടന്ന മത്സരത്തിൽ ഖത്തർ ക്ലബ് അൽ റയ്യാനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് അൽ നാസർ പരാജയപ്പെടുത്തി.അൽ അവ്വൽ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ സാദിയോ മാനെ അൽ നാസറിന് ലീഡ്!-->…